Image

സായ്‌ പല്ലവിയുടെ ആദ്യ തമിഴ്‌ ചിത്രം 'ദിയ' പ്രദര്‍ശനത്തി ന്‌

Published on 27 April, 2018
സായ്‌ പല്ലവിയുടെ ആദ്യ തമിഴ്‌ ചിത്രം 'ദിയ' പ്രദര്‍ശനത്തി ന്‌
സായ്‌ പല്ലവിയുടെ ആദ്യ തമിഴ്‌ ചിത്രം 'ദിയ' പ്രദര്‍ശനത്തി
ന്‌. പ്രേമ'ത്തിലൂടെ ആരാധക മനസ്സുകളെ കീഴടക്കിയ സായ്‌ പല്ലവിയുടെ ആദ്യ തമിഴ്‌ ചിത്രമാണ്‌ 'ദിയ'.

ആദ്യം 'കരു' എന്നായിരുന്നു ഈ ചിത്രത്തിന്‌ പേരിട്ടിരുന്നത്‌ കിരീടം,ദൈവ തിരുമകള്‍,മദിരാശി പട്ടണം,വനമകന്‍,എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഏ.എല്‍.വിജയ്‌ രചനയും സംവിധാനവും നിര്‍വഹിച്ചിരിയ്‌ക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ലൈക്കാ പ്രൊഡക്ഷന്‍സാണ്‌.

നായികാ പ്രാധാന്യമുള്ള 'ദിയ'  ഹൊറര്‍ ത്രില്ലര്‍ സിനിമയാണ്‌. നായിക സായ്‌ പല്ലവിയും ബാലതാരം വെറോനിക്ക അറോറയുമാണ്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്നത്‌.

നാഗാ ഷൗര്യാ,ആര്‍.ജെ.ബാലാജി, രേഖ,കക്ക രവി,സന്താന ഭാരതി,സ്റ്റണ്ട്‌ ശില്‍വാ എന്നിവരാണ്‌ 'ദിയ' യിലെ മറ്റു പ്രധാന അഭിനേതാക്കള്‍ .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക