Image

ഇശല്‍ ബാന്‍ഡ് അബുദാബി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Published on 27 April, 2018
ഇശല്‍ ബാന്‍ഡ് അബുദാബി  കമ്മിറ്റി പുനഃസംഘടിപ്പിച്ചു
അബുദാബി : കലാ കാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബു ദാബി ( ഐ. ബി. എ.) യുടെ മൂന്നാമത് കമ്മിറ്റി നിലവില്‍ വന്നു. 

സല്‍മാന്‍ ഫാരിസി (ചെയര്‍മാന്‍), അബ്ദുള്ള ഷാജി (ജനറല്‍ കണ്‍വീനര്‍), അലിമോന്‍ വരമംഗലം (ട്രഷറര്‍), ശിഹാബ് എടരിക്കോട് (വൈസ് ചെയര്‍മാന്‍), അസീം കണ്ണൂര്‍ (ജോയിന്റ് കണ്‍വീനര്‍), ഇക്ബാല്‍ ലത്തീഫ് (ഇവന്റ് കോര്‍ഡിനേറ്റര്‍), സനാ കരീം (അഡ്മി നിസ്‌റേറ്റീവ് സെക്രട്ടറി) എന്നിവ രാണ് പ്രധാന ഭാരവാഹികള്‍. 

സമീര്‍ തിരുര്‍, അബ്ദുള്‍ അസിസ് ചെമ്മണ്ണൂര്‍, അന്‍സാര്‍ വടക്കാഞ്ചേരി, അഫ്‌സല്‍ കരിപ്പോള്‍, അന്‍സാര്‍ വെഞ്ഞാറമൂട്, ഹബീബ് റഹ്മാന്‍, നൗഫല്‍ ദേശ മംഗലം, ഷംസുദ്ധീന്‍ കണ്ണൂര്‍, മുഹമ്മദ് മിര്‍ഷാന്‍, നിയാസ് നുജൂം, സയ്ദ് അലവി, മുഹമ്മദ് അലി, സാലിത്ത് കണ്ണൂര്‍ എന്നിവരെ എക്‌സിക്യൂ ട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ചീഫ് പാട്രണ്‍ : റഫീഖ് ഹൈദ്രോസ്. ഉപദേശക സമിതി അംഗങ്ങള്‍ : മുഹമ്മദ് ഹാരിസ്, അബ്ദുള്‍ കരീം, മഹ്‌റൂഫ് എ. ടി. എന്നിവര്‍. 

ഇശല്‍ ബാന്‍ഡ് അബു ദാബി ചെയ്തു വരുന്ന ജീവ കാരുണ്യ പദ്ധതികളുടെ ഭാഗ മായി ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നിര്‍ദ്ധന പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കും. ഐ. ബി. യുടെ റമളാന്‍ റിലീഫ് പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി ലേബര്‍ ക്യാമ്പി ലെ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ എത്തിക്കുന്ന പരിപാടി യിലേക്കുള്ള ആദ്യ ഫണ്ട് മുഹമ്മദ് ഹാരിസില്‍ നിന്ന് ഇക്ബാല്‍ ലത്തീഫും, ജനാ മഹ്‌റൂഫ്, നിയാ മഹ്‌റൂഫ് എന്നീ ബാലികമാരില്‍ നിന്നും സല്‍മാന്‍ ഫാരിസിയും ഏറ്റു വാങ്ങി. കഠ്‌വ യിലെ പെണ്‍കുട്ടിക്ക് നീതിക്കു വേണ്ടി ഐക്യ ദാര്‍ഢ്യവുമായി ഇശല്‍ ബാന്‍ഡ് പുറത്തിറക്കുന്ന  ദൃശ്യാ വിഷ്‌കാര ത്തിന്റെ റിലീ സിംഗ് നടത്തി.

പുതിയ കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന പ്രഥമ പൊതു പരി പാടി യായ ഐ. ബി. എ. ഓണ്‍ ലൈന്‍ ഗാനാലാപന മല്‍സര ത്തിന്റെ മൂന്നാമത് ഗ്രാന്‍ഡ് ഫിനാലെ മേയ് 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ചു നടക്കും.

ഇശല്‍ ബാന്‍ഡ് അബുദാബി  കമ്മിറ്റി പുനഃസംഘടിപ്പിച്ചുഇശല്‍ ബാന്‍ഡ് അബുദാബി  കമ്മിറ്റി പുനഃസംഘടിപ്പിച്ചുഇശല്‍ ബാന്‍ഡ് അബുദാബി  കമ്മിറ്റി പുനഃസംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക