Image

കേരള സോഷ്യല്‍ സെന്റിനു പുതിയ നേതൃത്വം

Published on 28 April, 2018
കേരള സോഷ്യല്‍ സെന്റിനു പുതിയ നേതൃത്വം

അബുദാബി: കേരള സോഷ്യല്‍ സെന്ററിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി എ.കെ. ബീരാന്‍കുട്ടി (പ്രസിഡന്റ്), ബാബു വടകര (വൈസ് പ്രസിഡന്റ്), ബിജിത്ത് കുമാര്‍ (ജനറല്‍ സെക്രട്ടറി), ബഷീര്‍ ഷംനാദ് (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സലിം ചോലമുഖത്ത്, വി.വി. നികേഷ്, രൂപേഷ് രാജ്, വേണുഗോപാല്‍, കണ്ണന്‍ ദാസ്, റഷീദ് അയിരൂര്‍, ഷെറിന്‍ വിജയന്‍, ഫിറോസ് സി.എച്ച്, ജമാല്‍ മുക്കുത്തല, പ്രജീഷ്, ഹാരിസ് സിഎംപി എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക