Image

ഉച്ചഭാഷിണിയേ നമ: (കെ.വി.മോഹന്‍ കുമാര്‍)

Published on 01 May, 2018
ഉച്ചഭാഷിണിയേ നമ: (കെ.വി.മോഹന്‍ കുമാര്‍)
പൂരക്കമ്മിറ്റി പ്രസിഡന്റ് കിണറ്റില്‍ വീണു
നടു നാലായൊടിഞ്ഞു.
അലമുറയിട്ടു വിളിച്ചിട്ടും ദൈവം പോലും കേട്ടില്ല.
ഉച്ചഭാഷിണിയില്‍ ഡപ്പാംകുത്ത് കത്തിക്കയറുന്നു.
പൊട്ടക്കിണറ്റില്‍ പൊടിപൂരം.
നേരത്തോടു നേരമെത്തും മുന്‍പേ
പ്രസിഡന്റ് കൊടിയിറങ്ങി.

(സമര്‍പ്പണം:അമ്പലങ്ങളിലെയും പള്ളികളിലേയും ഉച്ചഭാഷിണി മൂലം പൊറുതി മുട്ടുന്ന കേരള മഹാരാജ്യത്തിലെ നിസ്സഹായരായ സഹൃദയര്‍ക്ക്)
Join WhatsApp News
ഒടിഞ്ഞു 2018-05-09 19:45:36
ഹെന്റമ്മോ കവിതേടെ നടുവൊടിഞ്ഞേ!
നാരദന്‍ 2018-05-09 21:14:51
ഒരു ഉറക്ക പിച്ച് മുറു മറൂപ്പ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക