Image

സൂസമ്മ മത്തായി(84) നിര്യാതയായി

ജോയി തുമ്പമണ്‍. Published on 03 May, 2018
സൂസമ്മ മത്തായി(84) നിര്യാതയായി
ഹൂസ്റ്റണ്‍: ഏപ്രില്‍ 29ന് സൂസമ്മ മത്തായി (84) നിര്യാതയായി. പന്തളം പുന്തല പാറപ്പള്ളില്‍ കുടുംബാംഗമായിരുന്നു പരേത.

പുനലൂര്‍ തണ്ണി മുണ്ടങ്കല്‍, പരേതനായ പാസ്റ്റര്‍ ചാക്കോ മത്തായിയുടെ ഭാര്യയായിരുന്നു സൂസമ്മ മത്തായി. ഐ.പി.സി. സീയോന്‍, പുനലൂര്‍ സഭാംഗമായിരുന്നു.

മക്കള്‍ ശോശമ്മ ഏബ്രഹാം, ബ്ലോസമ്മ.ഗീവറുഗീസ്(കണക്കിറ്റ്), ജോണ്‍ മാത്യു(ഹൂസ്റ്റണ്‍).
മരുമക്കള്‍ ഏബ്രഹാം മാത്യു, പാസ്റ്റര്‍ ഗീവറുഗീസ് മത്തായി (പരേതന്‍), മേഴ്‌സി ജോണ്‍.
സംസ്‌ക്കാര ശുശ്രൂഷകള്‍ മെയ് 5ന് രാവിലെ തണ്ണിമുണ്ടക്കല്‍ ഭവനത്തിലും, പിന്നീട് ഐ.പി.സി. സീയോന്‍ ചര്‍ച്ച്, പുനലൂരിലും നടക്കും.

തല്‍സമയ സംപ്രേക്ഷണം Vsquaretv.com.


സൂസമ്മ മത്തായി(84) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക