Image

ഗോള്‍ഡന്‍ ജൂബിലി റിറി.എം.എസ്. ചാരിറ്റബിള്‍ പ്രോജക്റ്റ് മെയ് 5-ാം തീയ്യതി.

സേതു വിദ്യാസാഗര്‍(പി.ആര്‍.ഓ.) Published on 03 May, 2018
ഗോള്‍ഡന്‍ ജൂബിലി റിറി.എം.എസ്. ചാരിറ്റബിള്‍ പ്രോജക്റ്റ് മെയ് 5-ാം തീയ്യതി.
ടൊറൊന്റോ: ഗോള്‍ഡന്‍ ജൂബിലി  ആഘോഷങ്ങളുടെ ഭാഗമായി കാനഡായില്‍ ചാരിറ്റി വര്‍ക്കുമായി  ടൊറൊന്റോ മലയാളി സമാജം തയ്യാറാകുന്നു. മെയ് 5-ാം തീയ്യതി രാവിലെ 9 മണി മുതല്‍ 1 മണിവരെ. സെന്റ് ഫെലിക്‌സ് സെന്ററില്‍ കമ്മ്യൂണിറ്റി ലഞ്ച് പ്രോഗ്രാമില്‍ സഹായിച്ചുകൊണ്ട് സമാജം അംഗങ്ങള്‍ ചാരിറ്റി പ്രോജക്ടിന്റെ ഭാഗമാകുന്നു. സമാജം കമ്മറ്റി മെമ്പര്‍ ലിസ് കൊച്ചുമ്മന്റെ നേതൃത്വത്തില്‍ സമാജം വോളണ്ടിയേഴ്‌സ് ചാരിറ്റി വര്‍ക്കില്‍ പങ്കെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം വെബ്‌സൈറ്റ് www.toronto malayaleesamajam.com or റ്റോമി കോക്കാട് -647-892-7200, രാജേന്ദ്രന്‍ തളപ്പത്ത്-416-543-2830, ലിസ് കൊച്ചുമ്മന്‍- 416-709-0814

ഗോള്‍ഡന്‍ ജൂബിലി റിറി.എം.എസ്. ചാരിറ്റബിള്‍ പ്രോജക്റ്റ് മെയ് 5-ാം തീയ്യതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക