Image

ഡബ്ല്യുഎംസി അയര്‍ലന്‍ഡ് അംഗത്വ മാസാചരണം നടത്തുന്നു

Published on 03 May, 2018
ഡബ്ല്യുഎംസി അയര്‍ലന്‍ഡ് അംഗത്വ മാസാചരണം നടത്തുന്നു

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് അംഗത്വ മാസാചരണം നടത്തുന്നു. നിലവിലുള്ള അംഗങ്ങള്‍ക്ക് തങ്ങളുടെ മെമ്പര്‍ഷിപ് പുതുക്കാനും പുതിയ അംഗങ്ങള്‍ക്ക് ഡബ്ല്യഎംസിയില്‍ ചേര്‍ന്ന് സഹകരിക്കാനുമുള്ള അവസരമാവും ഒരു മാസം നീളുന്ന അംഗത്വ മാസാചരണത്തില്‍ ലഭിക്കുക. അംഗത്വത്തിനുള്ള അപേക്ഷ ഫോം ഡബ്ല്യുഎംസി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക