Image

ഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Published on 03 May, 2018
ഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
പിസ്‌കറ്റവേ, ന്യു ജെഴ്‌സി: ഫ്‌ലവേഴ്‌സ് ടി.വി. യു.എസ്.എ.യുടെ ഈസ്റ്റ് കൊസ്റ്റ് റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയിലെ പിസ്‌കറ്റവെയില്‍ അങ്കമാലി എം.എല്‍.എ റോജി ജൊണ്‍ ഉദ്ഘാടനം ചെയ്തു.

ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ടി.വി. രംഗത്ത് വലിയ വിജയം നേടിയ ഫ്‌ലവേഴ്‌സ് ടി.വി. അമേരിക്കയിലും പുഷ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ധേഹം പറഞ്ഞു. ഫ്‌ലവേഴ്‌സ് ടി.വി. അങ്കമാലിയിലും മറ്റും നടത്തിയ പരിപാടികളില്‍ താനും പങ്കു കൊണ്ടിട്ടുണ്ട്.

മാധ്യമരംഗം ഒരുപാട് പേര്‍ ജോലി എടുക്കുന്ന മേഖലയാണെന്നും അതിനാല്‍ തന്നെ അതിന്റെ പ്രധാന്യം ഏറെയാണെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. ഫ്‌ലവേഴ്‌സ് ടി.വി യു.എസ്.എക്ക് എല്ലാ വിധ വിജയവും അദ്ധേഹം അശംസിച്ചു.

നേരത്തെ ഓഫീസ് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത അദ്ദേഹം ചടങ്ങിന്റെ തുടക്കമായി നിലവിളക്കും കൊളുത്തി. 

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍വിഷ്വല്‍ മീഡിയ രംഗത്തു വന്ന താന്‍ കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നു ഫ്‌ലവേഴ്‌സ് യു.എസ്.എ. സി.ഇ.ഒ ബിജു സഖറിയ പറഞ്ഞു.2003-ല്‍ അമേരിക്കയിലെത്തി ഏഷ്യാനെറ്റില്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഫ്‌ലവേഴ്‌സിന്റെ മികവും പ്രവര്‍ത്തന രീതിയും ആണു അതില്‍ ഭാഗമാകാന്‍ പ്രേരിപ്പിച്ചത്. പലരും തന്നോട് ചോദിക്കാാറുണ്ട് വേറെ ഏതെങ്കിലും രംഗത്തേക്കു മാറിക്കുടെ എന്ന്. എന്നാല്‍ വിഷ്വല്‍ മീഡിയ രംഗത്ത് താനും സുനില്‍ ട്രൈസ്റ്റാറുമൊക്കെ മാത്രമേയുള്ളു. പകരം ആരും വനിട്ടില്ല. അതിനാല്‍ കളം മാരുക എളുപ്പമല്ല.
ഫ്‌ലവേഴ്‌സ് നമ്മുടെ സ്വന്തം ചാനലാണ്. എപ്പോള്‍ വേണമെങ്കിലും സമീപിക്കാം. അമേരിക്കന്‍ മലയാളിയുടെ ചെറുതും വലുതുമായ എല്ലാ പരിപാടികള്‍ക്കും ഞങ്ങളുണ്ട്. അതു പോലെ ഇവിടത്തെ സമൂഹത്തിനു അവസരങ്ങല്‍ ഒരുക്കാനും ഫ്‌ലവേഴ്‌സ് മുന്‍ നിരയില്‍ പ്രവര്‍ത്തിക്കും.
ഫ്‌ലവേഴ്‌സ് ടി.വിയുടെ ഒന്നാം വാര്‍ഷികം ചിക്കാഗോയില്‍ മധുരം സ്വീറ്റ് 18 ഷോയില്‍ വച്ച് ആഘോഷിക്കുകയുണ്ടായി.

റീജിയണല്‍ മാനേജര്‍ മിത്രാസ് രാജന്‍ ചീരന്‍ എല്ലാവരെയും സ്വാഗതം ചെയ്തു. 

ഫ്‌ലവേഴ്‌സ് ടി.വിയ്‌ടെ ഡയറക്ടറായ ഇമ്മാനുവല്‍ ചാനല്‍ നേടിയ വളര്‍ച്ചയില്‍ സംത്രുപ്തി പ്രകടിപ്പിച്ചു. മാധ്യമ രമഗത്തു നിന്നുള്ള ആളല്ല താനെങ്കിലും ചാനല്‍ നേടിയ വിജയത്തില്‍ അഭിമാനമുണ്ട്.

മാധ്യമങ്ങള്‍ നിലനിന്നില്ലെങ്കില്‍ ജനാധിപത്യം കൂടി അപകടത്തിലാവുമെന്ന് ഫോമാ നേതാവ് അനിയന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. ചാനലിനു എല്ലാ വിധ വിജയവും പ്രവാസി ചാനല്‍ സാരഥി കൂടിയായ ഫോമാ നേതാവ് ബേബി ഊരാളില്‍ആശംസിച്ചു.

മാധ്യമം വിജയിക്കണമെങ്കില്‍ സാമ്പത്തിക അടിത്തറ ശക്തമേകേണ്ടതുണ്ടെന്നു മാധ്യമ പ്രവര്‍ത്തക വിനീത നായര്‍ ചൂണ്ടിക്കാട്ടി.

കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ഡോ. രേഖാ മേനോന്‍,  ദിലീപ് വര്‍ഗീസ്, ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ഫ്‌ണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളില്‍, വനിതാ ഫോറം നേതാവ് ലീലാ മാരേട്ട്, കണ്വന്‍ഷന്‍ ചെയര്‍ മാധവന്‍ നായര്‍, ആര്‍.വി.പി. ശ്രീകുമാര്‍ ഉണ്ണിത്താന്‍ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ലൈസി അലക്‌സ്, ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, വനിതാ പ്രതിനിധി രേഖാ ഫിലിപ്പ്, ആര്‍.വി.പി. സാബു സ്‌കറിയ ഷീല ശ്രീകുമാര്‍, വേള്‍ഡ് മലയാളി ക് ണ്‍സില്‍ നേതാക്കളായ തങ്കമണി അരവിന്ദന്‍, തോമസ് മൊട്ടക്കല്‍, പിന്റോ കണ്ണമ്പള്ളി, കാഞ്ച് പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, മാധ്യമ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് തുമ്പയില്‍, ജോസഫ് ഇടിക്കുള, ശാന്തിഗ്രാം സാരഥി ഡോ. ഗോപിനാഥന്‍ നായര്‍, ഫ്രാന്‍സിസ് (ആലുക്കാസ്),സജി ഹെഡ്ജ്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ചാനല്‍ പ്രൊഡ്യൂസര്‍ മഹേഷ്, മാര്‍ക്കറ്റിംഗ് മേധാവി ജില്ലി സാമുവല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്രുത്വം നല്കി.
ജിനു ജേക്കബ് പ്രാര്‍ഥനാ ഗാനമാലപിച്ചു. 
ഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുഫ്‌ലവേഴ്‌സ് ടിവി റീജിയണല്‍ ഓഫീസ് ന്യു ജെഴ്‌സിയില്‍ റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക