Image

മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ് അഭിഭാഷകര്‍

Published on 04 May, 2018
മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ് അഭിഭാഷകര്‍
മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. നെയ്യാറ്റിന്‍കര കോടതി വളപ്പിലാണ് സംഭവമുണ്ടായത്.
വിദേശ വനിത കൊല്ലപ്പെട്ട കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്‌ബോള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് അഭിഭാഷകര്‍ തടഞ്ഞത്. കോടതിവളപ്പില്‍ നിന്നും പുറത്തുപോകണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.
അതേ സമയം കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പ്രതികളുടെ ബന്ധുക്കളായ ചിലര്‍ കോടതി വളപ്പില്‍ പൊലീസിനെതിരെ പ്രതിശോധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക