Image

പാത്രിയാര്‍ക്കല്‍ പതാക ഉയര്‍ത്തി

ബിജു വെണ്ണിക്കുളം Published on 04 May, 2018
പാത്രിയാര്‍ക്കല്‍ പതാക ഉയര്‍ത്തി
മസ്‌കറ്റ്:  സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ആകമാന സുറിയാനി സഭാ മേലദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവായുടെ ശ്ലൈഹീക സന്ദര്‍ശനത്തിനു തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദര്‍ ബേസില്‍ വര്‍ഗീസ് പാത്രിയാര്‍ക്കല്‍ പതാക ഉയര്‍ത്തി . മെയ് മാസം 9 നു വൈകിട്ട് പരിശുദ്ധ ബാവ മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എഴുന്നള്ളി വരികയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും.

വിപുലമായ സ്വീകരണ പരിപാടികള്‍ക്ക് Fr ബേസില്‍ പി വര്‍ഗീസ് , ട്രസ്റ്റീ ജിസോ കെ എലിയാസ് , സെക്രട്ടറി ഷിബു കെ ജേക്കബ് നേതൃത്വം നല്‍കികൊണ്ട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായീ വരുന്നു .

പാത്രിയാര്‍ക്കല്‍ പതാക ഉയര്‍ത്തി
Join WhatsApp News
George N Paulose 2018-05-04 15:47:16
Best wishes
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക