Image

ജാസ്മിന്‍ ജെറിക്ക് ലേഖന മത്സരത്തില്‍ അവാര്‍ഡ്

ജോയിച്ചന്‍ പുതുക്കുളം Published on 04 May, 2018
ജാസ്മിന്‍ ജെറിക്ക് ലേഖന മത്സരത്തില്‍  അവാര്‍ഡ്
ഫിലാഡല്‍ഫിയ: ജാസ്മിന്‍ ജെറി കൂറ്റാരപ്പള്ളിലിനു ലേഖന മത്സരത്തില്‍  അവാര്‍ഡ് ലഭിച്ചു. ഡെലവെയര്‍ കൗണ്ടിയിലെ മീഡിയ കോര്‍ട്ട് ഹൗസില്‍ വച്ചു നടന്ന ലോ ഡേ  ചടങ്ങില്‍ വച്ചാണ് അവാര്‍ഡ് സ്വീകരിച്ചത്.

ഫിലാഡല്‍ഫിയയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ താമസിക്കുന്ന ജെറി ജയിംസിന്റേയും, സംഗീത ജെറിയുടേയും പുത്രിയാണ് ജാസ്മിന്‍ ജെറി.
ജാസ്മിന്‍ ജെറിക്ക് ലേഖന മത്സരത്തില്‍  അവാര്‍ഡ്
ജാസ്മിന്‍ ജെറിക്ക് ലേഖന മത്സരത്തില്‍  അവാര്‍ഡ്
ജാസ്മിന്‍ ജെറിക്ക് ലേഖന മത്സരത്തില്‍  അവാര്‍ഡ്
ജാസ്മിന്‍ ജെറിക്ക് ലേഖന മത്സരത്തില്‍  അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക