Image

ടീനെക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 6 ഞയറാഴ്ച

ഫാ.ഷേബാലി Published on 05 May, 2018
ടീനെക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 6 ഞയറാഴ്ച
ന്യൂജേഴ്‌സി: ടീനെക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവയുടെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ വലിയ പെരുന്നാളും ഭക്തിനിര്‍ഭരമായ റാസയും മെയ് 6 ഞയറാഴ്ച നടക്കും. ഫാ.ഡോ.ജോണ്‍സണ്‍ സി.ജോണ്‍ പെരുന്നാളിന് മുഖ്യ കാര്‍മ്മികനായിരിക്കും. 

രാവിലെ 9ന് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് പെരുന്നാള്‍ കുര്‍ബ്ബാന, വചന ശുശ്രൂഷ, ഭക്തിര്‍ഭരമായ റാസ, മധ്യസ്ഥ പ്രാര്‍ത്ഥന,  ആശിര്‍വ്വാദം, നേര്‍ച്ചവിളമ്പ്, സദ്യ എന്നിവയോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ.ബാബു വര്‍ഗീസ് (ഷേബാലി) 2153036294, ട്രസ്റ്റി സജി വര്‍ഗീസ് (2013648945), സെക്രട്ടറി അനീഷ് മാത്യു (7325010793)


ടീനെക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 6 ഞയറാഴ്ച
ടീനെക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 6 ഞയറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക