Image

രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിയാത്തവരാണ് ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ എഴുതിയതെന്ന് ട്രംപ്

Published on 05 May, 2018
രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിയാത്തവരാണ് ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ എഴുതിയതെന്ന് ട്രംപ്
ഡാലസ്: കുടിയേറ്റ വിഷയത്തില്‍ ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം രാജ്യത്തെ സ്‌നേഹിക്കുവാന്‍ കഴിയാത്തവര്‍ ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ എഴുതി തയാറാക്കിയതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ്  ട്രംപ് അഭിപ്രായപ്പെട്ടു.

മേയ് 4 ന് ഡാലസില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. അനധികൃത കുടിയേറ്റം  തടയുന്നതിന് സുശക്തമായ നിയമങ്ങള്‍ നിലവിലില്ലെന്നും  പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ദിനംതോറും  ടെലിവിഷനിലൂടേയും  പത്രങ്ങളിലൂടേയും കണ്ടുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ അതിര്‍ത്തികളായ മെക്‌സിക്കോയില്‍ നിന്നും സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും അനധികൃതമായി നമ്മുടെ രാജ്യത്തിലേക്ക് ഒഴുകിയെത്തുന്നവരുടെ സംഖ്യ വര്‍ധിച്ചു വരുന്നതാണ്. ഇന്ന് ഇവരെ ഒരു പരിധിവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയെ സ്‌നേഹിക്കാത്തവരാണ് ഡമോക്രാറ്റുകള്‍ എന്നു പരസ്യമായി പറയാതെ, ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനും, ലക്ഷ്യം നിറവേറ്റുന്നതിലും ഡമോക്രാറ്റുകള്‍ പരാജയപ്പെട്ടതായി ട്രംപ് പരോക്ഷമായി സൂചിപ്പിച്ചു.

1999 മുതല്‍ അമേരിക്കയില്‍ താല്‍ക്കാലിക സംരക്ഷണയിലുള്ള  57,000 HONDURAN  ഇമ്മിഗ്രന്‍സിനെ തിരിച്ചയക്കുമെന്ന് ട്രംപ് അസന്നിഗ്്ധമായി പ്രഖ്യാപിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കരഘോഷത്തോടെയാണ് ട്രംപിന്റെ പ്രസംഗം ശ്രവിച്ചത്. ട്രംപ് പ്രസംഗിക്കുന്നതിന് മുന്‍പു വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. ഇരുവരുടേയും  സന്ദര്‍ശനം ഡാലസ് നഗരത്തില്‍ ഉത്സവ പ്രതീതിയാണ് ജനിപ്പിച്ചിരുന്നത്.
Join WhatsApp News
Boby Varghese 2018-05-05 18:20:39
You are right on the money, Mr.President. I can't agree more. These unpatriotic Democrats voted to shut down American govt for the sake of 600,000 illegal Mexican kids. What a shame!
നാരദന്‍ 2018-05-05 19:11:44
രാജ്യത്തെ സ്നേഹിക്കുന്നവന്‍ റഷ്യയുടെ ചാരന്‍ 
ചാരനെ ചുമക്കാന്‍ കുറെ വിഡ്ഢികളും 
trump Malayalees 2018-05-06 12:46:41

1] Somehow a president who continually lies is acceptable. The question is: When it is shown that that president has committed serious crimes, will that be acceptable?

2] Russian hackers have been actively targeting Microsoft RDS in Windows Server as of late. If you use/admin one, keep an eye out for strange logins from “defaultuser,” keep passwords fresh & strong, and make sure all security patches are installed.

3] why would a man with this much available cash need to reimburse his lawyer’s personal outlays (for the Stormy Daniels payoff) in small, $35,000 installments? And why would his lawyer need to front his own money at all? May be had to wait for the allowance from Russia?

4] FBI General Counsel Jim Baker resigns. Reminder of HPSCI minority report: Trump started attacking Baker after CLOSED DOOR testimony revealed Baker witnessed obstruction-related events and Committee said Baker could be called as witness.

5] rump and Co hired an Israeli private intel agency to perform a ‘dirty ops’ campaign on Key Obama individuals involved in negotiating Iran Deal. Now Trump and Netanyahu (both under criminal investigation) are cooking up Intel This is crossing into very dangerous territory

 

truth and justice 2018-05-06 19:09:56
Some Malayalees are exclusively Republicans but when I was in Keala all the Malayalees chanting Democra-zies and then I came back over here chanting majority of Malayalees Hillary but when this - change took place.This all Hypocr-azies.

But then and now I state that if Mr Trump settle the North Korea issue, he will deserve Nobel prize.
oommen 2018-05-06 17:37:08
We love our president. Soon our President will be awarded the Nobel Peace prize. May God bless him.
FOR TRUMP Fans 2018-05-06 22:48:54

1] Trump's new attorney, Rudy Giuliani, won't rule out the possibility that the president would assert his Fifth Amendment right against self-incrimination in the swirling Russia investigation. Remember trump’s own words ‘’ why take the fifth if you haven’t done any wrong, only Mafia takes the fifth. Is he a part of the Russian Mafia?

2]  Washington (AFP) - A top US navy admiral announces the re-establishment of the US 2nd Fleet -- a Cold War command disbanded in 2011 -- to patrol the North Atlantic and face a resurgent threat from Russia.- what is happening to the trump putin love affair?

3]  The presidency has really opened our eyes as to who Trump is - I always thought he was an egomaniac, a blowhard, etc but now we see he was always a thug, a cheap crook, a hood. And his fans love him more...

4] Good news ---> This racist man on New York train who called a black woman a "monkey" has been identified. Edward Ruggiero. Ruggiero is so terrified the world has identified him, he is denying it was him - he's saying it is someone who looks like him.

5] Fox News' Biggest story of the weekend is the fact that @Rosie may have donated a few thousands dollars over the limit to Democrats. Meanwhile Our President paid $130,000 in hush money to a porn star to cover up his affair with her and hired foreign spies to spy on Americans.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക