Image

മകന്റെ വിവാഹം; ലാലുവിന്‌ പരോള്‍

Published on 09 May, 2018
മകന്റെ വിവാഹം; ലാലുവിന്‌ പരോള്‍
പാട്‌ന: മകന്‍ തേജ്‌പ്രതാപ്‌ യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന്‌ ആര്‍.ജെ.ടി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ്‌ യാദവിന്‌ കോടതി പരോള്‍ അനുവദിച്ചു. അഞ്ച്‌ ദിവസത്തേക്കാണ്‌ പരോള്‍ അനുവദിച്ചിട്ടുള്ളത്‌.

കാലിത്തീറ്റ കുംഭകോണക്കേസില്‍ കോടതി ശിക്ഷിച്ച ലാലു റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക