Image

ഗായകന്‍ ജോയ് പീറ്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 10 May, 2018
ഗായകന്‍ ജോയ് പീറ്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: ഗായകന്‍ ജോയ് പീറ്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി. തലശേരി തലായിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടമരണമാണോ എന്നു വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക