Image

അന്വേഷണം എടിആന്റ് ടിയിലേയ്ക്കും നീളുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 11 May, 2018
അന്വേഷണം എടിആന്റ് ടിയിലേയ്ക്കും നീളുന്നു (ഏബ്രഹാം തോമസ്)
2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ എന്ന അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തിമാക്കുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ സ്വകാര്യ അഭിഭാഷകനായ മൈക്കേല്‍ കോഹല്‍ ഒരു ഷെല്‍ കമ്പനി ഹഷ്മണി (വായ് അടയ്ക്കുവാനുള്ള പ്രതിഫലം) യായി ഒരു മില്യണിലധികം ഡോളര്‍ നല്‍കി എന്നതാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്. ധനം ഒഴുക്കിയ കമ്പനികളില്‍ ഡാലസ് ആസ്ഥാനമായ ടെലികോം കമ്പനി എടി ആന്റ്ടിയും ഒരു റഷ്യന്‍ ജനാധിപത്യ പ്രഭുവിന്റെ കമ്പനി  ഉള്‍പ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ട് പറഞ്ഞു.
പിന്നാലെ വരുന്നത് എടി ആന്റ് ടി വാഷിംഗ് ഡിസിയില്‍ നടത്തിയ ലോബിയിംഗിന് വേണ്ടി ചെലവഴിച്ച ഡോളറുകളുടെയും കഥകളാണ്. ക്യാപിറ്റോളില്‍ ലോബിയിംഗ് നടത്തുന്ന വ്യവസായ അതികായന്മാരില്‍ എടി ആന്റ് ടി പ്രമുഖ സ്ഥാനം വഹിക്കുന്നു എന്ന വിവരവും ഇപ്പോള്‍ ജനങ്ങള്‍ അറിയുന്നു. നികുതി ഇളവുകള്‍, മറ്റൊരു വ്യവസായ ഭീമനായ ടൈം വാര്‍ണറുമായുളള ലയനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ക്ക് എടിആന്റ് ടി നടത്തിയ ചെലവുകള്‍ ഇങ്ങനെ ചെലവഴിക്കുന്ന വ്യവസായങ്ങളുടെ മുന്നിലേയ്ക്ക് കമ്പനിയെ എത്തിച്ചു.

കോഹനുമായി ഒരു കണ്‍സള്‍ട്ടിംഗ് കോണ്‍ട്രാക്ട് എടി ആന്റി ടിക്ക് ഉണ്ടായിരുന്നു. 'പുതിയ ഭരണകൂടത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ ഉള്‍ക്കാഴ്ച നല്‍കുവാനാ'യിരുന്നു കോഹനുമായി ഉടമ്പടി ഉണ്ടാക്കിയതെന്ന് എടി ആന്റ് ടി പറയുന്നു. കഴിഞ്ഞ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ സ്‌പെഷ്യല്‍ കൗണ്‍സില്‍ മ്യൂള്ളറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും നല്‍കി എന്ന് കമ്പനി പറയുന്നു. ഡിസംബര്‍ അവസാനത്തോടെ കോഹനുമായുള്ള കോണ്‍ട്രാക്ട് അവസാനിച്ചു എന്നും അതിന് ശേഷം കോഹന്റെ സേവനം തേടിയിട്ടില്ല എന്നും കൂട്ടിച്ചേര്‍ത്തു.
വളരെ വലിയ തുക പ്രതിഫലമായി ഉണ്ടാക്കിയ കരാറില്‍ ലോബിയിംഗോ നിയമോപദേശമോ ഉണ്ടായിരുന്നില്ല എന്ന് എടി ആന്റ് ടി വിശദീകരിക്കുന്നു. എന്നാല്‍ ഭരണപരമായ നയങ്ങളില്‍ പ്രത്യേക താല്‍പര്യം ഉണ്ടാവുമ്പോള്‍ രാഷ്ട്രീയ സംവിധാനങ്ങളിലെ കമ്പനിയുടെ നിക്ഷേപം ഇത് വ്യക്തമാക്കുന്നു.

പത്തോ മുപ്പതോ വര്‍ഷത്തില്‍ സംഭവിക്കുന്ന നികുതി നിയമഭേദഗതിയും  നെറ്റ് ന്യൂട്രാലിറ്റി നിയമത്തില്‍ വരുത്തിയ മാറ്റവും ഇതിനെല്ലാമുപരി ടൈം വാര്‍ത്തറുമായുള്ള 108.7 ബില്യണ്‍ ഡോളറിന്റെ ലയത്തില്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്റുമായി ഇടയേണ്ടി വന്നതുമെല്ലാം എടിആന്റ് ടിക്ക് ഭരണകൂടത്തിന്റെ സഹായം അത്യന്താപേക്ഷിതമാക്കി.
വാഷിംഗ്ടണില്‍ തികച്ചും രൂഢമായ കീഴ് വഴക്കങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസിഡന്റിന്റെ മനസ്സറിയാന്‍ വ്യവസായ ഭീമന്മാര്‍ മത്സരിക്കുകയാണ്. അദ്ദേഹം എപ്പോള്‍ എന്ത് എങ്ങനെ ചിന്തിക്കുന്നു എന്നറിയുവാന്‍ നിങ്ങള്‍ എന്തിനും തുനിഞ്ഞേക്കും, ഒരു സ്വതന്ത്ര സംഘടനയായ ടെക്ഫ്രീഡത്തിന്റെ പ്രസിഡന്റ് ബെറിന്‍ സോക്ക പറയുന്നു. ഒരു പക്ഷെ വളരെ മോശവും നിലവാരം ഇല്ലാത്തതുമാണെങ്കില്‍ പോലും നിങ്ങള്‍ അദ്ദേഹത്തെ അടുത്തറിയുന്നവരുടെ അടുത്ത് പോകും, സോക തുടര്‍ന്ന് പറയുന്നു.

എടിആന്റ് ടിയുടെ ഫെഡറല്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി രണ്ട് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും കൈ അയച്ച് സംഭാവന നല്‍കുന്നു. ലോബിയിംഗിന് വേണ്ടി 2011 ല്‍ 20 മില്യന്‍ ഡോളര്‍ നല്‍കി. 2017 ല്‍ 16.78 മില്യന്‍ ഡോളറും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഏറ്റവും കൂടുതല്‍ ധനം നല്‍കിയത് 2010 ലാണ്. 3 മില്യന്‍ ഡോളറില്‍ അധികം. 2016ല്‍ ഏതാണ്ട് 2.75 മില്യന്‍ ഡോളര്‍ നല്‍കി. ഈ വര്‍ഷം ഇതുവരെ 1.9 മില്യന്‍ ഡോളറാണ് നല്‍കിയിട്ടുള്ളത്.

അന്വേഷണം എടിആന്റ് ടിയിലേയ്ക്കും നീളുന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
വിവരംകെട്ട ... 2018-05-11 06:05:00

1]  Attorneys for Michael Cohen say that some of the financial information published by Michael Avenatti IS accurate and is from Cohen’s actual bank records, per a court filing. https://on.msnbc.com/

2] After giving handouts to giant corporations and the ultra wealthy that added over $1 trillion to the deficit, Trump wants to cut billions of dollars from the Children's Health Insurance Program. It's disgraceful, and I'll fight it every step of the way.

3] Another broken campaign promise: Trump will not push the government to negotiate lower drug prices for Medicare.

4] Newly obtained documents show a Russian politician traveled throughout the U.S. to build relationships with conservatives as far back as 2009.

5] A white South Carolina man offered $500 to a supposed hit man to kill his black neighbor, hang his body from a tree and burn a cross on his lawn — but the hit man was really an undercover officer, federal prosecutors say.

6] A republican strong hold = a NRA paid candidate.

7]  FOLLOW ALONG WITH US HERE, as we walk through a FASCINATING collection of documents The NYT has pulled together about a certain dinner in Rome that EPA's Scott Pruitt had last June with Cardinal Pell, who is now facing sexual abuse charges. (PLEASE CREDIT NYT )@LFFriedman

8] Donald Trump supporters are now going on TV and smearing the service and POW status of a dying man. What has this country come to?. This man was an anti-Obama man, but  Democrats never humiliated him.

9] Stock Market is high because Energy stocks are up = Oil price is going high= you pay more at the pump. Malayalee gas station owners are happy, they are trump supporters too.

10] there are one or few [ may be the same person in different names singing praises to trump and misleading readers with false information. We can see their ignorance in all their statements. Wonder what they do when trump goes to jail

 

നിക്ഷ്പക്ഷൻ 2018-05-11 11:38:30

ഒരു അഭിപ്രായ വോട്ടെടുപ്പ് -മലയാളീ നടത്തേണ്ടതാണ്. അഞ്ചു ചോദ്യങ്ങൾകൊണ്ട് ഒരാൾ ഏതു നേതൃത്വത്തെ പിന്തുണക്കുന്നു എന്ന് മനസ്സിലാക്കാം...

 

1. നിങ്ങൾ അമേരിക്കയിൽ വന്നത്?

a. നിങ്ങളുടെ സ്വന്തം കഴിവുകൊണ്ട്

b. പങ്കാളിയുടെ ജോലി വിസ / ഗ്രീൻ കാർഡ്

 

2. നിങ്ങൾക്ക് അമേരിക്കയുടെ അതിർത്തി സുരക്ഷ?

a. പ്രാധാന്യമാണ്

b. ഒട്ടും പ്രാധാന്യമല്ല

 

3. നിങ്ങൾക്ക് നിങ്ങൾ അമേരിക്കക്കാരേക്കാൾ താഴന്നവരാണ്എന്ന തോന്നൽ?

a. ഒട്ടുമില്ല

b. വളരെയധികം അലട്ടുന്നു

 

4. വർണ്ണം, വർഗ്ഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനപരമായ പെരുമാറ്റം?

a. നേരിട്ടനുഭവിച്ചിട്ടില്ല, ഒട്ടും ശ്രദ്ധിക്കാറുമില്ല

b. വളരെയധികം അലോസരപ്പെടുത്തുന്നു

 

5. ഇഷ്ടമില്ലെങ്കിൽ പോലും രാജ്യ ഭരണകർത്താവിനെ പറ്റി?

a. വ്യക്തിപരമായി കാര്യങ്ങൾ ഒഴിവാക്കുന്നു. ഭരണ നേട്ടങ്ങൾ കണക്കിലെടുക്കുന്നു

b. ഏത് വിഷയമെടുത്താലും കുറ്റം മാത്രം കാണുന്നു

Trump fan 2018-05-11 17:42:11

·        The people are the Church...not just the priests, and covering for crimes - especially against kids - destroys the foundation of faith in the clergy, negates the calling of service to God and makes the church just another self protective institution -C.C.Cuomo.  Cardinal  George Pell to face sex- offence charges.

·        *Republicans have begun to sour on Robert Mueller’s handling of the investigation into Russian interference in the 2016 presidential election, according to a new CNN poll cnn.it/2KSdmuV- why? Many top republicans took money from Russians.

·        *Amid his divorce from his wife of 12 years, Donald Trump Jr. has started dating Fox News host Kimberly Guilfoyle, sources say. 

·        Trump thinks he’s undoing

·        ’ Obama’s presidency, but he’s wrong. Once he’s removed from office, we’ll put those policies back in place. Ironically, it will be Obama’s legacy that will endure and Trump’s presidency that will be erased.

·        On the next #SHOCircus, @JHeil visits Stormy Daniels' lawyer, @MichaelAvenatti who reveals that the President's personal attorney, Michael Cohen, has been accepting money from the Russians. #Showtime

·        The NRA is desperate. We won’t be intimidated by  frivolous court actions from a group of lobbyists bent on chipping away at common-sense gun safety laws I’m proud of my 'F' rating from the NRA, and I will continue to do everything I can to keep New Yorkers safe. NY Governor.

·        Grocery, gas, price is going up, there are no one to work in the farm fields, Medicaid, SS Benefits are going away, where is trump fans?

rump 2018-05-12 06:16:51
1] The @NRA doesn’t care about your second amendment rights. They want to sell you weapons. Their new president sold weapons to terrorists. They boasted about how their donations have gone up after a school shooting. One of their board members said all democrats should be shot. 2] Mueller just opened investigation into Trump’s foreign inauguration donors http://dlvr.it/QSZzRt 3] Everything Trump does is modeled on the mob. He's using a legitimate front business 4 Michael Avenatti has exposed what is going to be a giant corporate scandal. Every company that wrote a check to Cohen or others that is excessive and opaque has a huge problem. Public companies as a general proposition don’t like pain and a lot is coming. 5] Mike Pence ignorantly says that selling access to the president is a 'private matter'. 6] AT&T CEO Randall Stephenson apologizes to his employees for paying Cohen for "consulting." He begins with "Our company has been in the headlines for all the wrong reasons..." 7] Notice the Senate Judiciary voted 14-7 to advance a bill to prevent Trump from firing Mueller. Notice Mitch McConnell refuses to bring it to the floor. 8] trump said, only the mob takes the 5th. He took the 5th refusing to answer Mueller. Rump said, if you have nothing to hide why take the 5th He took the 5th. What ever he is hiding is coming out, all trump family in orange suit.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക