Image

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി നാലുപേര്‍ സത്യപ്രതിജ്ഞ ചെയ്‌തു

Published on 11 May, 2018
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി നാലുപേര്‍ സത്യപ്രതിജ്ഞ ചെയ്‌തു


തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമീഷന്‍ അംഗങ്ങളായി നാലുപേര്‍ സത്യപ്രതിജ്ഞ ചെയ്‌തു. കെ വി സുധാകരന്‍, ഡോ. കെ എല്‍ വിവേകാനന്ദന്‍, പി ആര്‍ ശ്രീലത, എസ്‌ സോമനാഥന്‍പിള്ള എന്നിവരാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌.

ഇവരുടെ നിയമനശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന്‌ നിയമന വിജ്ഞാപനമിറങ്ങിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക