Image

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌: സജി ചെറിയാന്‍റെ പത്രിക സ്വീകരിച്ചു

Published on 11 May, 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌: സജി ചെറിയാന്‍റെ പത്രിക സ്വീകരിച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപപില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സജി ചെറിയാന്‍റെ പത്രക ഏറെ നേരത്തെ അനശ്ചിതത്വത്തിനൊടുവില്‍ വരണാധികാരി സ്വീകരിച്ചു. സക്ഷ്‌മ പരിശോധനയ്‌ക്കിടെ സ്വതന്ത്ര സ്ഥാനാര്‍ഥി ആരോപണം ഉന്നയിച്ചതോടെ?യാ?ണ്‌ പത്രിക സ്വീകരിക്കുന്നത്‌ സംബന്ധിച്ച്‌ അനിശ്ചിതത്വമുണ്ടായത്‌.


സജി ചെറിയാന്‍ സ്വതതുവിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ്‌ പരാതി ഉയര്‍ന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക