Image

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാട്‌സ്ആപ് ബൈബിള്‍ ക്വിസ് നാലും അഞ്ചും റൗണ്ട് അവസാനിച്ചു

സാം പടിഞ്ഞാറേക്കര Published on 11 May, 2018
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാട്‌സ്ആപ് ബൈബിള്‍ ക്വിസ് നാലും അഞ്ചും റൗണ്ട് അവസാനിച്ചു
ടോറോന്റോ : കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 1 നു ആരംഭിച്ച വാട്‌സ്ആപ് ബൈബിള്‍ ക്വിസ് നാലും (പ്രവാചക പുസ്തകങ്ങള്‍) അഞ്ചും (സുവിശേഷങ്ങള്‍) റൗണ്ട് പിന്നിട്ടപ്പോള്‍ കാനഡയുടെ വിവിധ പ്രവിശ്യകളില്‍ നിന്ന് അറുപതോളം പേര്‍ പങ്കെടുത്തു.

നാലാം റൗണ്ടില്‍ ഗോഡ്‌സി ഷേബു (മാര്‍ക്കം) തിമഥി ജോര്‍ജ്ജ് (കാല്‍ഗറി)
അഞ്ചാം റൗണ്ടില്‍ ജോളി ജോണ്‍ (എഡ്മണ്‍ടണ്‍) സിമി മാത്യു (നയാഗ്ര) എന്നിവരാണ് മുന്നിട്ടു നില്കുന്നത്.

ബൈബിളിനെ പത്തോളം ഭാഗങ്ങളായി വിഭചിച്ചു വിവിധ റൗണ്ടുകളായ് തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ മത്സരം നടക്കുന്നത്.

പാസ്റ്റര്‍ ജോബിന്‍ പി മത്തായി ബൈബിള്‍ ക്വിസ് നു നേതൃത്വം നല്‍കുന്നു.
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാട്‌സ്ആപ് ബൈബിള്‍ ക്വിസ് നാലും അഞ്ചും റൗണ്ട് അവസാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക