Image

സ്വര്‍ണാഭരണ ശാലയില്‍ നിന്നും ഒരു കിലോ സ്വര്‍ണവുമായി തൊഴിലാളികള്‍ മുങ്ങി

Published on 12 May, 2018
 സ്വര്‍ണാഭരണ ശാലയില്‍ നിന്നും ഒരു കിലോ  സ്വര്‍ണവുമായി തൊഴിലാളികള്‍ മുങ്ങി
തൃശൂര്‍: ചേര്‍പ്പിലെ വീട്ടില്‍ നടത്തുന്ന സ്വര്‍ണാഭരണ പണിശാലയില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണവുമായി തൊഴിലാളികള്‍ കടന്നു കളഞ്ഞു. സാബുവിന്റെ വീട്ടില്‍ നിന്നാണ്‌ കൊല്‍ക്കത്ത ഹൗറ സ്വദേശികള്‍ ആയ അമീര്‍, അഫ്‌സല്‍ എന്നിവര്‍ സ്വര്‍ണവുമായി പോയത്‌. ഇവര്‍ക്കായുള്ള അന്വേഷണം ചേര്‍പ്പ്‌ പൊലീസ്‌ ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക