Image

ശാന്തമ്മ വര്‍ക്കി ഫിലാഡല്‍ഫിയായിന്‍ നിര്യാതയായി

ജോസ് മാളിയേക്കല്‍ Published on 12 May, 2018
ശാന്തമ്മ വര്‍ക്കി ഫിലാഡല്‍ഫിയായിന്‍ നിര്യാതയായി
ഫിലാഡല്‍ഫിയ:  മല്ലപ്പള്ളി തെക്കേമുറിയില്‍ പരേതനായ വര്‍ക്കി റ്റി വര്‍ക്കിയുടെ ഭാര്യ ശാന്തമ്മ വര്‍ക്കി (76 വയസ്സ്) മെയ് 11 ന് ഫിലാഡല്‍ഫിയായിന്‍ നിര്യാതയായി.  പരേത ഇലവുംതിട്ട വലിയ വടക്കേതില്‍ കുടുംബാംഗവും ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ പള്ളി അംഗവും ആണ്.

ഷീബ, ഷേര്‍ളി, ഷാബു എന്നിവര്‍ മക്കളും സോമി, സാബു, ജോബി എന്നിവര്‍ മരുമക്കളും ആണ്.  (എല്ലാവരും അമേരിക്കയില്‍)

മര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഫിലാഡല്‍ഫിയായിന്‍ മെയ് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് വ്യൂയിങ്ങും മെയ് 19 ശനിയാഴ്ച 9 മണിക്ക് ശവസംസ്‌കാര ശുഷ്രൂഷകളും നടത്തപ്പെടുന്നതാണ്.  ശവസംസ്‌കാരം അന്നേദിവസം11 മണിക്ക് ടട. പീറ്റര്‍ ആന്‍ഡ് പോള്‍ സെമിത്തേരിയിലും നടത്തപ്പെടും.

Mar Thoma Church of Philadelphia
1085 Camp Hill Rd, 
Fort Washington, PA 19034 SS. Peter and Paul Cemetery
1600 South Sproul Road, 
Springfield, PA 19064

ശാന്തമ്മ വര്‍ക്കി ഫിലാഡല്‍ഫിയായിന്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക