Image

മാതൃദിനാഘോഷം ഞായറാഴ്ച 5 മണിക്ക്

എബി മക്കപ്പുഴ Published on 12 May, 2018
മാതൃദിനാഘോഷം ഞായറാഴ്ച 5 മണിക്ക്
ഡാളസ്: സൗഹൃദത്തിന് പര്യായമായ ഡാളസിലെ പ്രവാസിസംഘടന സൗഹൃദവേദി മാതൃദിനം മെയ് 13 ഞായറാഴ്ച 5 മണിക്ക് കാരോള്‍ട്ടണ്‍ റോസ്മഡ്‌റി ക്രിയേഷണ്‍ സെന്ററില്‍ വെച്ച്ആഘോഷിക്കും.

പ്രസിഡണ്ട് അജയകുമാറിന്റെ അധ്യക്ഷതയില്‍ കൂടുന്നസമ്മേളനത്തില്‍ ഡോ. നിഷാ ജേക്കബ് മുഖ്യസന്ദേശം നല്‍കും. പ്രസ്തുത സമ്മേളനത്തില്‍ ഡാളസിലെസാംകാരിക പ്രതിനിധികള്‍ ആശംസകള്‍ നേരും.

ജന്‍മംതന്ന മാതാക്കളെ ആദരിക്കുവാനും, സമൂഹത്തില്‍ അവരുടെ പങ്കുകള്‍ ഒരിക്കല്‍ കൂടിഓര്‍മ്മപ്പെടുത്തുവാനു ംനടത്തുന്നഈമാതൃസൗഹൃദ ആഘോഷവേളയില്‍ ഡാളസിലെ മലയാളികളെ ഭാരവാഹികള്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക