വി.ടി. ബല്‍റാമിന്റെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു
Published on 13 May, 2018
ഇപ്പോള്‍ അമേരിക്കയിലുള്ള തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന് (43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം.
തിരുമിറ്റക്കോട് എല്‍പി സ്കൂളിനു സമീപം ഉച്ചകഴിഞ്ഞ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല