Image

തങ്കമ്മ ജോര്‍ജ് (90) നിര്യാതയായി

Published on 13 May, 2018
തങ്കമ്മ ജോര്‍ജ് (90) നിര്യാതയായി
പുത്തന്‍കാവ്:ഇടനാട് കല്ലേലില്‍ റോയ് വില്ലയില്‍ പരേതനായ കെ. ടി. ജോര്‍ജിന്റെ ഭാര്യ നിര്യാതയായ തങ്കമ്മയുടെ (90) സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ആറാട്ടുപുഴ ഐപിസിയുടെ ഇടയാറന്മുള സെമിത്തേരിയില്‍. പുത്തന്‍പുരയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഷീല, റോയ് ജോര്‍ജ് (ഇരുവരും മസ്കത്ത്), ജോയ്‌സ് (കാലിഫോര്‍ണിയ), ഡോ. ബെഞ്ചമിന്‍ ജോര്‍ജ് (റിട്ട. ഡിഎംഒ, കോട്ടയം), ജേക്കബ് ജോര്‍ജ് (കൊശമറ്റം ഫിനാന്‍സ്). മരുമക്കള്‍: കെ. എസ്. ഏബ്രഹാം (മസ്കത്ത്), കെ. സി. ജോണ്‍ (കാലിഫോര്‍ണിയ), ഡോ. ലിസി ബെഞ്ചമിന്‍ (പ്രഫസര്‍, മെഡിക്കല്‍ കോളജ്, കോട്ടയം), ഷേര്‍ളി, സോളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക