Image

മൊയ്ദീന്‍കുട്ടിക്കെതിരെ ചുമത്തിയത് ദുര്‍ബലമായ വകുപ്പുകള്‍

Published on 14 May, 2018
മൊയ്ദീന്‍കുട്ടിക്കെതിരെ ചുമത്തിയത് ദുര്‍ബലമായ വകുപ്പുകള്‍
തിയറ്ററിനുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മൊയ്ദീന്‍കുട്ടിക്കെതിരെ ചുമത്തിയത് ദുര്‍ബലമായ വകുപ്പുകള്‍. കേസിനെ ദുര്‍ബലമാക്കാനാണ് ഈ നീക്കമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അധികൃതര്‍ പറയുന്നത്. പോക്‌സോയിലെ അഞ്ച് വകുപ്പുകള്‍ ഒഴിവാക്കിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക