Image

ഏഷ്യാനെറ്റ് ബിഗ് ബോസിന്റെ അവതാരകനായി പദ്മശ്രീ ഭരത് ലഫ്റ്റനന്റ് കേണല്‍ ഡോ. മോഹന്‍ലാല്‍ എത്തുന്നു

Published on 14 May, 2018
ഏഷ്യാനെറ്റ് ബിഗ് ബോസിന്റെ അവതാരകനായി പദ്മശ്രീ ഭരത് ലഫ്റ്റനന്റ് കേണല്‍ ഡോ. മോഹന്‍ലാല്‍ എത്തുന്നു
മലയാള ടെലിവിഷന്‍ രംഗത്തെ മുന്‍നിരക്കാരായ ഏഷ്യാനെറ്റിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തികച്ചും വ്യത്യസ്തവും പുതുമയാര്‍ന്നതുമായ റിയാലിറ്റി ഷോയുമായി എത്തുന്നു. ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ബിഗ് ബോസ് എന്ന ഈ റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്നു സ്റ്റാര്‍ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. കെ. മാധവന്‍ അറിയിച്ചു.

>>>കൂടുതല്‍ വായിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക