ബെംഗളൂരു: രാജ്യം
ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി
ബി എസ് യെദ്യൂരപ്പയ്ക്ക് വിജയം.
ശിക്കാരിപുരയിലെ മണ്ഡലത്തില്‍നിന്നാണ്
യെദ്യൂരപ്പയുടെ വിജയം. കോണ്‍ഗ്രസിന്റെ ജി ബി മാലതേഷിനെയാണ് യെദ്യൂരപ്പ
പരാജയപ്പെടുത്തിയത്.
പതിനായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ്
യെദ്യൂരപ്പയുടെ വിജയം. വോട്ടെടുപ്പിനു മുമ്ബും ശേഷവും തികഞ്ഞ
ആത്മവിശ്വാസമായിരുന്നു യെദ്യൂരപ്പ പ്രകടിപ്പിച്ചിരുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല