Image

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ജി.ടി ദേവഗൗഡ

Published on 15 May, 2018
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ ജി.ടി ദേവഗൗഡ


ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ്‌ തിരിച്ചടിയില്‍ പതറി കോണ്‍ഗ്രസ്‌. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മറ്റ്‌ മന്ത്രിമാരുടേയും തോല്‍വി കനത്ത തിരിച്ചടിയാണ്‌ കോണ്‍ഗ്രസിന്‌ സമ്മാനിച്ചിരിക്കുന്നത്‌.

ജനങ്ങള്‍ സിദ്ധരാമയ്യയെ വെറുത്തു കഴിഞ്ഞെന്നും അതുകൊണ്ടാണ്‌ ആളുകള്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പുറത്താക്കിയതെന്നും ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യയെ തോല്‍പ്പിച്ച ജെ.ഡി.എസ്‌ നേതാവ്‌ ജി.ടി ദേവഗൗഡ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക