Image

ദുല്‍ഖറിന്റെ ബോളിവുഡ്‌ അരങ്ങേറ്റചിത്രം കര്‍വാന്റെ റിലീസ്‌ നീളും

Published on 15 May, 2018
ദുല്‍ഖറിന്റെ ബോളിവുഡ്‌ അരങ്ങേറ്റചിത്രം കര്‍വാന്റെ റിലീസ്‌ നീളും
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ആദ്യ ബോളിവുഡ്‌ ചിത്രം കര്‍വാന്റെ റിലീസിംഗ്‌ തീയതി മാറ്റിവച്ചു. നേരത്തെ ജൂണിന്‌ റിലീസ്‌ പ്രഖ്യാപിച്ച ചിത്രം ആഗസ്റ്റ്‌ 10നാണ്‌ തിയേറ്ററുകളിലെത്തുക. ദുല്‍ഖര്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ പുതിയ റിലീസ്‌ തീയതി അറിയിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക