ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് ഗവര്‍ണര്‍ ഒരാഴ്‌ച സമയം അനുവദിച്ചതായി യെദ്യൂരപ്പ
VARTHA
15-May-2018

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി
ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിക്ക് ഒരാഴ്‌ചത്തെ സമയം അനുവദിച്ചതായി
യെദ്യൂരപ്പ. യെദ്യൂരപ്പയും കുമാരസ്വാമിയും ഗവര്‍ണര്‍ വാജുഭായ് രാധുഭായ് വാലയെ
സന്ദര്‍ശിച്ചതിനുശേഷമാണ് പുതിയ തീരുമാനം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments