Image

വര്‍ഗീസ് വര്‍ക്കി ന്യൂ ജേഴ്‌സിയില്‍ നിര്യാതനായി

പി പി ചെറിയാന്‍ Published on 16 May, 2018
വര്‍ഗീസ് വര്‍ക്കി ന്യൂ ജേഴ്‌സിയില്‍ നിര്യാതനായി
ന്യൂ ജേഴ്‌സി: ആക്കല്ലൂര്‍ വീട്ടില്‍ വര്‍ഗീസ് വര്‍ക്കി (ബേബി) 84, മെയ് 15 ചൊവ്വ വൈകിട്ട് ന്യൂ ജേഴ്‌സി പാര്‍ക്ക് റിഡ്ജില്‍ നിര്യാതനായി.

ആലുവ എം ജി എം പ്രസ് ഉടമയായിരുന്നു. ഉദ്യോഗ മണ്ഡല്‍ എച്ച് ഐ എല്ലില്‍ നിന്നും വിരമിച്ചതിന് ശേഷം 1987 മുതല്‍ അമേരിക്കയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. 

ഭാര്യ ഏല്യാമ്മ വര്‍ഗീസ്.

മക്കള്‍- ജോര്‍ജ്- റബേക്ക വര്‍ഗീസ് (ന്യൂ ജേഴ്‌സി), ഷാജി- ബെനിറ്റ വര്‍ഗീസ് (ന്യൂയോര്‍ക്ക്), തോമസ് (റജി)- അക്‌സിനിയ വര്‍ഗീസ് (ന്യൂ ജേഴ്‌സി).

പൊതു ദര്‍ശനം:- മെയ് 18 വെള്ളി വൈകിട്ട് 4 മണി മുതല്‍ 9 വരെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. 

മെയ് 19 ശനി രാവിലെ 9 ന്  സംസ്‌ക്കാര ശുശ്രൂഷ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓറഞ്ച് ബര്‍ഗ് ന്യൂയോര്‍ക്ക്  .

കൂടുതല്‍ വിവരങ്ങള്‍ക്ക്- റജി: 845 300 6615.
Join WhatsApp News
Shantha 2018-05-16 10:17:44
Reji, so sorry to hear the news. His soul is on the mighty hands and Achayen’ s soul is peaceful and joyful there. 
With love and prayers, 
Shantha Aunty 
Anita Alias 2018-05-16 21:45:25
Our heartfelt condolences. May his soul rest in peace. Our prayers too.
Alias. V 2018-05-16 21:53:54
Our deepest condolences to Ammmachy, Shaji &fly, Georgie&fly, Reji & fly. Our prayers too.
Joji and Lovely ( Yonkers) 2018-05-17 10:08:35

To:  Ammachi,   Georgy family,  Shaji Family   and  Reji family 

Please accept our most heartfelt sympathies for your loss…our thoughts are with you and your family during this difficult time.


Deepu 2018-05-19 21:48:43
Heartfelt condolences to Ammachy, Shajichettan & fly, George chettan & fly, Rejichettan &fly
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക