നേപ്പാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ട് പൈലറ്റുമാര്‍ മരിച്ചു
Published on 16 May, 2018
കാഠ്മണ്ഡു: നേപ്പാളിലെ മുക്തിനാഥില്‍ സൈനിക ഹെലികോപ്റ്റര്‍
തകര്‍ന്നു രണ്ട് പലറ്റുമാര് മരിച്ചു. കാര്‍ഗോ ആവശ്യത്തിന്
ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹലികോപ്റ്ററാണ് തകര്‍ന്നു
വീണത്. ബുധാനാഴ്ച രാവിലെയായിരു?ന്നു
സംഭവം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല