Image

പൗലോസ് ചാക്കപ്പന്‍ ഫ്‌ളോറിഡായില്‍ നിര്യാതനായി

പി പി ചെറിയാന്‍ Published on 18 May, 2018
പൗലോസ് ചാക്കപ്പന്‍ ഫ്‌ളോറിഡായില്‍ നിര്യാതനായി
ഫ്ളോറിഡാ: അങ്കമാലി എടച്ചേരില്‍ പൗലോസ് ചാക്കപ്പന്‍ (90) ഫ്ളോറിഡാ ഒക്കാലയില്‍ നിര്യാതനായി. പരേതനായ ചാക്കപ്പന്‍- ശോശാമ്മ ദമ്പതികളുടെ മകനാണ്. ഒക്കാല ബൈബിള്‍ ചാപ്പല്‍ അംഗമാണ്.

ഭാര്യ പരേതയായ അന്നമ്മ പൗലോസ്.

മക്കള്‍ ജെയിംസ് പൗലോസ് (നോര്‍ത്ത് കരോളിനാ), ജെയ്സണ്‍ പൗലോസ് (കേരളം), ജോണ്‍സണ്‍ പൗലോസ് (സിയാറ്റില്‍), ജാക്‌സന്‍ പൗലോസ് (ഒക്കല, ഫ്ളോറിഡ), ജിക്‌സന്‍ പൗലോസ് (ഒക്കല, ഫ്ളോറിഡ), സാം പൗലോസ് (ഒക്കല ഫ്ളോറിഡ).

മരുമക്കള്‍- റോസ്, മിനി, ബ്ലസ്സി, ടൈനി, അജിത, ഡാര്‍ളി, പരേതയായ ജോളി.

പൊതു ദര്‍ശനവും, സംസ്‌ക്കാര ശുശ്രൂഷയും.

മെയ് 20 ഞായര്‍ 2 pm to 4 pm.

സ്ഥലം- കോളേജ് റോഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്. 5010 SW Collാge RD, Ocala, FL.

കൂടുതല്‍ വിവരങ്ങള്‍ക്ക്- ജെയിംസ് പൗലോസ്- 336 416 8891
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക