Image

പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു

Published on 18 May, 2018
പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു
സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട്ട് ചങ്ങരോത്ത് സ്വദേശികളാണ് മരിച്ചത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇവരുടെ മരണത്തിനു കാരണം പനിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക