Image

ജോസ് തോമസ് (ജോച്ചന്‍, 61) ഷിക്കാഗോയില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 18 May, 2018
ജോസ് തോമസ് (ജോച്ചന്‍, 61) ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: കാവിലവീട്ടില്‍ പരേതനായ ചെറിയാന്‍ തോമസിന്റെ (കുട്ടപ്പന്‍) മകന്‍ ജോസ് തോമസ് (ജോച്ചന്‍, 61) ഷിക്കാഗോയില്‍ നിര്യാതനായി.

ഭാര്യ: ഷീല മാമ്മൂട് പാലാക്കുന്നേല്‍ കുടുംബാംഗമാണ്. മാതാവ് ഏലിയാമ്മ പൊന്‍കുന്നം പുതുമന കുടുംബാംഗം.

മക്കള്‍: ജെന്നി, ടോം, ജോഷ്.
സഹോദരങ്ങള്‍: വത്സമ്മ ജോസഫ് എടവന്തല പാറയില്‍ (പൂച്ചാക്കല്‍), മേഴ്‌സി ജോസഫ് വെട്ടികാട് (പായിപ്പാട്), ഡോളി ജോര്‍ജ് തച്ചംകരി (ഷിക്കാഗോ), കറിയാച്ചന്‍ (പച്ച), സണ്ണി (ഷാര്‍ജ), ഷേര്‍ലി കുര്യന്‍ വാഴയില്‍ (പാല), ടോം (ഷിക്കാഗോ), ജിജു (ഫ്‌ളോറിഡ).

സംസ്കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം (847 337 8728), ജോര്‍ജ് തച്ചംകരി (847 312 0062).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക