Image

പശുവിന്‍റെ പേരില്‍ സത്‌നയില്‍ മധ്യവയസ്‌നെ തല്ലിക്കൊന്നു

Published on 19 May, 2018
പശുവിന്‍റെ പേരില്‍  സത്‌നയില്‍ മധ്യവയസ്‌നെ തല്ലിക്കൊന്നു

സത്‌ന: 
  മധ്യപ്രദേശിലെ സത്‌നയില്‍ പശുവിന്‍റെ പേരില്‍ മധ്യവയസ്‌കന്‍ ഗോരക്ഷകരുടെ മര്‍ദനമേറ്റു കൊല്ലപ്പെട്ടു. റിയാസ്‌ എന്ന നാല്‍പ്പത്തഞ്ചുകാരനാണു ബദേര പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ അംഗറില്‍ കൊല്ലപ്പെട്ടത്‌. റിയാസിനൊപ്പമുണ്ടായിരുന്ന ഷക്കീല്‍ എന്ന യുവാവിനു ഗുരുതരമായി പരിക്കേറ്റു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക