Image

യെദ്യൂരപ്പ രാജിവെക്കുമെന്ന്‌ സൂചന

Published on 19 May, 2018
യെദ്യൂരപ്പ രാജിവെക്കുമെന്ന്‌ സൂചന
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത്‌ യെദ്യൂരപ്പ രാജിവെച്ചതായി സൂചന. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ രാജി നല്‍കിയതായാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക