Image

കുമാരസ്വാമിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ജെഡിഎസ് എംഎല്‍എ

Published on 19 May, 2018
കുമാരസ്വാമിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ജെഡിഎസ് എംഎല്‍എ
ഹൈദരാബാദ് കര്‍ണാടക മേഖലയിലെ മാന്‍വി മണ്ഡലത്തില്‍ നിന്നും വിജയിച്ച ജെഡിഎസ് എംഎല്‍എ രാജ വെങ്കടപ്പ വ്യത്യസ്തനായത്. എച്ച്.ഡി.കുമാരസ്വാമിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് രാജ തന്റെ കൂറ് നേതാവിനെയും പാര്‍ട്ടിയെയും പൊതുസമൂഹത്തെയും അറിയിച്ചത്.

രാജയുടെ സത്യപ്രതിജ്ഞ പോലെ തന്നെ പേരിന് അല്പം വ്യത്യാസമുണ്ട്. രാജ വെങ്കടപ്പ നായക് രാജ അന്പണ്ണ നായക്. 15,815 വോട്ടുകളുടെ വ്യത്യാസത്തില്‍ കോണ്‍ഗ്രസിലെ ഡോ.തനുശ്രീയെ തോല്‍പ്പിച്ചാണ് രാജ എംഎല്‍എയായത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക