Image

കുവൈത്ത് മലയാളി സമാജം എഴുത്തു മത്സരം

Published on 19 May, 2018
കുവൈത്ത് മലയാളി സമാജം എഴുത്തു മത്സരം

കുവൈത്ത്: കുവൈത്ത് മലയാളി സമാജം മാതൃദിനത്തോടനുബന്ധിച്ചു 'എന്റെ പ്രിയപ്പെട്ട അമ്മക്ക്’ എന്ന വിഷയത്തില്‍ അമ്മയോട് പറയാന്‍ ആഗ്രഹിച്ചതും പറയാന്‍ മറന്നുപോയതുമായ കാര്യങ്ങളെകുറിച്ച് ഒരു എഴുത്ത് മത്സരം (കത്ത് രൂപത്തില്‍) സോഷ്യല്‍ മീഡിയവഴി ഓള്‍ കുവൈത്ത് അടിസ്ഥാനത്തില്‍ നടത്തുന്നു.

മത്സരാര്‍ഥികള്‍ അവരുടെ മലയാളഭാഷയിലുള്ള രചനകള്‍ ാീവേലൃറെമ്യ.സാെ@ഴാമശഹ.രീാ എന്ന ലാമശഹ കഉ യില്‍ മേയ് 31ന് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്. വിജയികളെ കാത്തിരിക്കുന്നത് ഗോള്‍ഡ് കോയിന്‍ ഉള്‍പ്പെടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

വിവരങ്ങള്‍ക്ക് 66635341.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക