Image

കോഴിക്കോട്‌ വീട്ടമ്മ വെടിയേറ്റു മരിച്ചു; 16കാരനായ മകന്‍ കസ്റ്റഡിയില്‍

Published on 20 May, 2018
 കോഴിക്കോട്‌  വീട്ടമ്മ വെടിയേറ്റു മരിച്ചു; 16കാരനായ മകന്‍ കസ്റ്റഡിയില്‍
കോഴിക്കോട്‌ ചക്കിട്ടപ്പാറയില്‍ വീട്ടമ്മ വെടിയേറ്റു മരിച്ചു. പൂഴിത്തോട്‌ മാവട്ടം പള്ളിക്കാം വീട്ടില്‍ ചിത്രാംഗദന്റെ ഭാര്യ ഷൈജി (38) ആണ്‌ മരിച്ചത്‌. ഷൈജിയുടെ മകന്റെ കൈയില്‍നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. വനത്തില്‍നിന്നു കുട്ടിക്ക്‌ കിട്ടിയ നാടന്‍ തോക്കില്‍ നിന്നാണ്‌ വെടിയേറ്റതെന്ന്‌ പൊലീസ്‌ പറഞ്ഞു. സംഭവത്തില്‍ 16കാരനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക