Image

തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ട്രമ്പ് വരേണ്ടെന്ന് ചില റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 22 May, 2018
തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ട്രമ്പ് വരേണ്ടെന്ന് ചില റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ (ഏബ്രഹാം തോമസ്)
ഈ വര്‍ഷം നടക്കുന്ന ഇടക്കാല പൊതു തിരഞ്ഞെടുപ്പിലെ ഗ്രാന്‍ഡ് ഓള്‍ഡ്(റിപ്പബ്ലിക്കന്‍) സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തില്‍ പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ നേതാവ് എന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും ഡോണാള്‍ഡ് ട്രമ്പ് താര പ്രചാരകന്‍ ആവേണ്ടതാണ്. പ്രസിഡന്റ് പങ്കെടുക്കുന്ന പ്രചരണ പരിപാടികളുടെ അന്തിമ രൂപം വൈറ്റ് ഹൗസ് തയ്യാറാക്കി വരികയാണ്.

ഇതിനിടയില്‍ ചില റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പ്രചരണത്തിന് ട്രമ്പ് വരേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഫിലഡല്‍ഫിയ ഉപനഗരത്തില്‍ ജനപ്രതിനിധിയാകാന്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ ഡാന്‍ ഡേവിഡ് അവരില്‍ പ്രധാനിയാണ്. ഞാന്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നത് എന്റെ ടീമിനെ കഴിവിനെ മാത്രം ആശ്രയിച്ചായിരിക്കും. പ്രസിഡന്റിന് വിദേശകാര്യവും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ അന്വേഷണവുമായി വളരെ തരിക്കുണ്ടാവും. പ്രസിഡന്റ് അദ്ദേഹത്തിന്റെ ജോലി ചെയ്യട്ടെ, ഞാന്‍ എന്റെ ജോലി ചെയ്യാം, ഡേവിഡ് പറഞ്ഞു.
ഇങ്ങനെയുള്ള സ്ഥാനാര്‍ത്ഥികളുടെ വികാരം മനസ്സിലാക്കി പ്രസിഡന്റ് തന്റെ യാത്രാപരിപാടി നിശ്ചയിക്കണമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ട്രമ്പ് എത്രത്തോളം ഇത് മനസ്സിലാക്കും എന്ന സംശയവും ഇവര്‍ പ്രകടിപ്പിച്ചു. ഇപ്പോള്‍ വൈറ്റ് ഹൗസ് ശ്രദ്ധിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ധനസമാഹരണവും സെനറ്റിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ നിര്‍ണ്ണായക സംസ്ഥാനങ്ങളായ ഇന്‍ഡിയാന, മൊണ്ടാന, ടെന്നിസി, നോര്‍ത്ത് ഡക്കോട്ട, മിസ്സൗറി, വെസ്റ്റ് വെര്‍ജിനിയ, പെന്‍സില്‍വേനിയ എന്നിവിടെയുള്ള ്പ്രചരണങ്ങളിലുമാണ്.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സെനറ്റ് മത്സരങ്ങളിലും പ്രതിനിധി സഭാ മത്സരങ്ങളിലും സജീവ പ്രചാരകനായിരിക്കും. പ്രസിഡന്റിന് സന്ദര്‍ശിക്കുവാന്‍ കഴിയാത്ത ഉള്‍ഗ്രാമ മണ്ഡലങ്ങളില്‍ പെന്‍സ് പ്രചരണം നടത്തും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രസിഡന്റ് റാലികളില്‍ പങ്കെടുത്ത് വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തന്ത്രവും അണിയറയില്‍ പദ്ധതിയിടുന്നു. ഈ മാസം തന്നെ ട്രമ്പ് ടെന്നിസിയിലെ നാഷ് വില്ലില്‍ മാര്‍ഷാ ബ്ലാക്ക് ബേണിന്റെ സെനറ്റ് മത്സരം വിജയിപ്പിക്കുവാന്‍ നടത്തുന്ന റാലിയില്‍ പങ്കെടുക്കും.

വൈറ്റ് ഹൗസിന്റെ രാഷ്ട്രീയ സംഘം എല്ലാ പ്രധാന റിപ്പബ്ലിക്കന്‍ സെനറ്റ് പ്രചരണ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തി വരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ മനസ് അറിയാന്‍ താല്‍പര്യപ്പെടാതെയാണ് ട്രമ്പിന്റെ ഇതുവരെ നിശ്ചയിച്ച യാത്രാപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ പരാതിപ്പെടുന്നു.

ട്രമ്പിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ട്രമ്പിന് കാര്യമായ സ്വാധീനമുണ്ടെന്നും പ്രചോദകമായ പ്രസംഗങ്ങളിലൂടെ അനുയായികളെ ഉത്തേജിതരാക്കുവാന്‍ കഴിയും എന്ന് സമ്മതിക്കുന്നു. എന്നാല്‍ മറ്റ് ഭാഗങ്ങളില്‍ ട്രമ്പിന്റെ തിരിച്ചടിക്ക് കാരണമാക്കുമെന്നും ഈ തീരുമാനം എടുത്തിട്ടില്ലാത്ത സ്വതന്ത്ര ചിന്താഗതിക്കാരായ വോട്ടര്‍മാരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ തിരിച്ചേക്കുമെന്നും നിരീക്ഷകര്‍ കരുതുന്നു. ഇടക്കാല തിരഞ്ഞെടുപ്പുകള്‍ പ്രസിഡന്റുമാര്‍ക്ക് കടുത്ത പരീക്ഷണമാണ് നല്‍കിയിട്ടുള്ളത്. പ്രസിഡന്റ് ബരാക്ക് ഒബാമ 2014 ലെ ഇടക്കാല തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കുറഞ്ഞ ജനസമ്മിതി നേരിട്ടിരുന്നതിനാല്‍ ഫണ്ട് റെയിസിംഗിലും കറുത്ത വര്‍ഗ്ഗക്കാരുടെ വോട്ട് സമാഹരിക്കുന്നതിലും മാത്രം ശ്രദ്ധിച്ചു. 2006 ലെ ഇടക്കാല തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രസിഡന്റ് ജോര്‍ജ് ഡബഌയൂ ബുഷ് ജോര്‍ജിയയിലും ടെക്‌സസിലും മാത്രം സജീവമായി പങ്കെടുത്തു. ഇപ്പോള്‍ ട്രമ്പിന്റെ ജനസമ്മതി ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതേ അവസരത്തില്‍ ഒബാമയ്ക്കും ബുഷ്  ജൂനിയറിനും ഉണ്ടായിരുന്നതിനെക്കാള്‍ കുറവാണ്.

തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ട്രമ്പ് വരേണ്ടെന്ന് ചില റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
ചാക്കോ വാണിയംകുന്ന് 2018-05-22 11:48:00
രാജ്യത്തെ എഴുതപ്പെട്ട നിയമങ്ങൾക്കും തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും എതിരായി, ചാരന്മാരെ ഉപയോഗിച്ചു ട്രംപിന്റെ തിരഞ്ഞെടുപ്പ് ടീമിന്റെ നീക്കങ്ങൾ നിരീക്ഷിക്കുക... 

കെനിയ മകൻ ജയിലിൽ കിടക്കേണ്ടി വരുമോ? അയ്യയ്യേ എന്തൊരു നാണക്കേട്....?

ഇങ്ങനെയെല്ലാം ശ്രമിച്ചിട്ടും ട്രംപ് ജയിച്ചു. 
മാത്രമല്ല ജനസമ്മിതി നാൾക്കുനാൾ കൂടി കൂടി വരുന്നു.

എറിയുന്ന കല്ല് പെറുക്കി അടിത്തറയുണ്ടാക്കുന്നവനാണ് ട്രംപ് 
2020-ലും ട്രംപ് തന്നെ 
ജെയിംസ് ഇരുമ്പനം 2018-05-22 13:25:13
2020-ൽ ട്രംപ് ജയിക്കും എന്നുള്ളതിൽ സംശയം ആർക്കും ഇല്ലാ, ചാക്കോ.

ഇ-മലയാളീ പ്രതികരണങ്ങൾ തന്നെ എടുത്തു നോക്ക്. ട്രംപിനെ പിൻതുണക്കുന്നവരെല്ലാം പേര് വെച്ച് പ്രതികരിക്കാൻ ധൈര്യം ഉള്ളവരാണ്. അതായതു അവരുടെ പങ്കാളികൾ അവരുടെ പേര് അച്ചടിച്ചു കണ്ടാലും ഒന്നും പറയില്ല.

സ്വന്തം പേര് വെച്ചെഴുതാൻ ധൈര്യം കാണിക്കുന്നവർ എന്തായാലും വോട്ട് ചെയ്യാൻ പോകും. അവരുടെ പങ്കാളികളെ പേടിച്ചു വീട്ടിലിരിക്കാനുള്ള സാധ്യത വളരെ കുറവാണു. 

തൻറെ ദൈനംദിന ജോലികളായ തുണി കഴുകൽ, ഭക്ഷണം വെക്കൽ, തറ തുടക്കൽ ഇതൊന്നും ചെയ്യാതെ പങ്കാളി വീട്ടിൽ വരുമ്പോൾ ഇ-മലയാളീയിൽ പ്രതികരണം എഴുതിക്കൊണ്ടിരുന്നാൽ തലക്കടി ഉറപ്പാ. അതുകൊണ്ടു അവര്‌ പേര് വെക്കാതെ എഴുതുന്നു. 

പങ്കാളി ജോലിയുള്ള ആളായതുകൊണ്ടു ട്രംപ് സപ്പോർട്ടർ ആവാനാണ് വഴി. 
Dump 2018-05-22 14:06:50
ക്ഷമിക്കണം ഇരുമ്പനം . നീ എന്നെ സഹായിക്കാൻ ചെയ്യുന്നതാണെന്ന് എനിക്കറിയാം . എന്റെ പിൻഗാമികൾ അവരുടെ സ്വന്തം പേര് വയ്ക്കുന്നത് എന്നോട് ലോയൽറ്റി ഇല്ലാഞ്ഞിട്ടാണ് . ഞാൻ തന്നെ പല പെരുവച്ചാണ് എഴുതാറും ഫോൺ വിളിക്കാറുള്ളതും .ഇരുമ്പനത്തിന്റെ പെറാത്തല്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് , താഴെ പറയുന്ന മൂന്നു പേരുകൾ ഉപയോഗിക്കാതെ നോക്കണം 

ജോൺ ബാരൺ 
ജോൺ മില്ലർ 
ഡേവിഡ് ടെന്നിസൺ 

ട്രുപിനെ താങ്ങുന്ന മലയാളിക്ക് 2018-05-22 16:34:15
Cost of Mueller's investigation: $3,200,000 Benghazi "investigation": $7,000,000 Trump's golfing trips: $83,000,000 New debt from Republican tax bill:$1,500,000,000,000 Dear Republicans, please spare us your selective outrage about the cost of the Trump-Russia investigation.
നാരദൻ 2018-05-22 16:34:23
നിങ്ങൾ വിചാരിക്കും നാരദനെന്നും നുണയും അസത്യവും ഏഷണിയും മാത്രമേ പറയൂവെന്ന്....
ഇന്ന് ഞാനൊരു സത്യം പറയാം...

മൃഗം എന്ന് വിളിപ്പേരുള്ള MS 13 സംഘ-അംഗം 40 വർഷത്തെ തടവറയിലേക്ക്.
ഓരോ ദിവസവും അമേരിക്ക കൂടുതൽ സുരക്ഷിതമാകുന്നു.

നന്ദി പ്രസിഡന്റ് ട്രംപ്.
ഇങ്ങനെയുള്ള അനധികൃത കുടിയേറ്റ കുറ്റവാളികളെ നിർദ്ധാക്ഷണ്യം പുറത്താക്കുക. അമേരിക്കയെ രക്ഷിക്കുക.

നിങ്ങൾക്ക് മാത്രമേ അതിനുള്ള guts ഉള്ളൂ.
അമേരിക്കൻ ജനത നിങ്ങളോടൊപ്പം. നന്ദിയും രാജ്യസ്‌നേഹവുമുള്ള അമേരിക്കൻ മലയാളികൾ 100 ശതമാനവും നിങ്ങളോടൊപ്പം.
കൂ തറ മലയാളിക്ക് വേണ്ടി അല്ല 2018-05-22 16:58:00

ഒരേ പേരില്‍ പല കമന്റ്‌  എഴുതുന്ന കൂതറ മലയ്ളിക്ക് വേണ്ടി അല്ല ഇ സത്യ വാര്‍ത്തകള്‍ . വായിച്ചാല്‍ മനസില്‍ ആകുകയും വിദ്യാഭ്യാസവും ഉള്ള  നല്ല മനുഷര്‍ക്ക്‌ വേണ്ടി  എഴുതുന്നു. ട്രുംപിനെ ചുമന്നു നടക്കുന്നവര്‍ വരട്ടു ചൊറി ചൊരിഞ്ഞു ചാടി ചാടി നടക്കുക

1]  if the royal wedding was in America some white woman will call police to say a black girl seducing a white boy, it is not a joke, this type of incidents are happening every day in America, why? We too are part of the crime, some of us, some under educated malayalees voted for the racist.

2] trump started assault on the rule of law even before the election all through his life.  Republicans let it happen because they took money from Russia.

3]  Richard Painter; former Republican White House ethics chief says Trump and Pence should be 'removed from office.

4] This is red alert - not normal - not in a democracy! "The Environmental Protection Agency is barring The Associated Press, CNN and the environmental-focused news organization E&E from a national summit on harmful water contaminants."

5]  If the President is willing to pay hush money to and threaten a porn star to cover up an affair and he is willing to pay foreign Israeli spies to pull up personal dirt on Obama officials, what would he be willing to do If he thinks impeachment is a certainty? He may not get impeached soon because several of the republicans are partners in crime with trump.

6] Former Director of National Intelligence James Clapper accuses Speaker Paul Ryan (R-Wis.) and Senate Majority Leader Mitch McConnell (R-Ky.) in a new book of not caring about foreign interference in the 2016 election as long as trump won.

7] Richard Nixon was driven from office over obstruction of justice and abuse of power. Donald Trump, at a minimum, has done those things in plain sight. Difference is current GOP is ok with that. Today’s WH mtg. with DOJ is a big shot over Democracy’s bow. We’re heading for war.

8] European official said to warn Israel: ‘Trump won’t be president forever’

9] Special Counsel Robert Mueller’s team has asked about flows of money into the Cyprus bank account of a company that specialized in social-media manipulation and whose founder reportedly met with Donald Trump Jr. in August 2016, according to a person familiar with the investigation.

വിദ്യാധരൻ 2018-05-22 21:14:41
ഒരു പെരും കള്ളൻ അമേരിക്കൻ പ്രസിഡണ്ടായാൽ അവനെ പുറത്താക്കുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല .  മുള്ളർ എന്ന വളരെ ബുദ്ധിമാനായ പ്രോസിക്കൂട്ടർ സ്വീകരിച്ചിരിക്കുന്ന  നയം എന്നത് ട്രംപിന്റ് മൂട് താങ്ങികളെയും അയാളുടെ കള്ളത്തരങ്ങളുടെ കലവറ സൂക്ഷിപ്പുകാരെയും പിടികൂടുക എന്നതാണ് . 

ഒന്നാമതായി മാനിഫോർട്ട് എന്ന കാമ്പയിൻ മാനേജരെ ട്രംപിനെതിരെ തിരിയ്ക്കുക  എന്നതാണ് മുള്ളറുടെ ലക്‌ഷ്യം . ഇപ്പോഴത്തെ നീക്കം അനുസരിച്ച്, അയാൾ ശിക്ഷിയ്ക്ക്പ്പെട്ടാൽ  302 വര്ഷം ജയിലിൽ കിടക്കും. അയാൾ വഴങ്ങാൻ തയാറല്ലാത്തതുകൊണ്ടാണ് അയാളുടെ കൂട്ടു കച്ചവടക്കാരനായ ഗേറ്റ്നെ  ആദ്യം പിടികൂടി, മുള്ളറുമായി സഹകരിക്കാം എന്നുള്ള കരാറിൽ, പ്ലീ ബാർഗെയിനിന്‌  തയ്യാറായത് .  അന്ത്യമമായ ലക്‌ഷ്യം മാനിഫോർട്ടിനെ ട്രംപിനെതിരെ തിരിക്കുക എന്നതാണ്. മാനിഫോർട്ടിന്റെ ഇപ്പോഴത്തെ ചിന്ത കഴിയുന്നടത്തോളം പിടിച്ചുനിൽക്കുക അഥവാ ശിക്ഷ വന്നാലും പ്രസിഡണ്ടറിന്റെ പ്രത്യക പാർഡാൻ പവറിൽ രക്ക്ഷപ്പെടാം എന്നാണ്.  

രണ്ടാമത് - ട്രംപിന്റ് കൂട്ടിക്കൊടുപ്പുക്കാരൻ അറ്റോർണി , മൈക്കൽ കൊവെന്റെ മേൽ സമ്മർദ്ദം ചെലുത്തി ട്രംപിനെതിരെ തെളിവുകൊടുക്കാനായിട്ടാണ് കൊവെൻറെ കൂട്ടുകച്ചവടക്കാരൻ ഇന്ന് ഗിൽറ്റി പ്ലീഡ് നടത്തി അഞ്ചുവർഷത്തെ പ്രൊബേഷന്റെ പേരിൽ ഫെടറലും സ്‌റ്റേറ്റും കുറ്റാന്വേഷകരുമായി സഹകരിക്കാം എന്ന് സമ്മതിച്ചത്. ഫെഡറൽ ശിക്ഷകളിൽ പ്രസിഡണ്ടിന് മാപ്പു കൊടുക്കാംമെങ്കിലും സ്റ്റേറ്റ് ലെവലിൽ അത് സാധ്യമല്ല . അതുകൊണ്ടാണ് ന്യുയോർക്ക് സതേൺ ഡിവിഷൻ അറ്റോർണി ജനറലും മുള്ളറുമായി സഹകരിച്ച്‌ ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത് . അഥവാ ട്രംപ് കോവന് മാപ്പുകൊടുത്താലും സ്റ്റേറ്റ് ശിക്ഷ അനുഭവിച്ചേ പറ്റുകയുള്ളു. അപ്പോൾ രണ്ടുകുട്ടികളുടെ പിതാവും ജീവിതം തുടങ്ങിയുതുമായ ഈ ചെറുപ്പക്കാരന് രണ്ടു വഴിയേയുള്ളു . ഒന്നുകിൽ ട്രംപിന് എതിരെ തിരിഞ്ഞ് സ്വന്തം ജീവിതത്തെ രക്ഷപെടുത്തുക അല്ലെങ്കിൽ അയാൾക്ക് വേണ്ടി കുടുംബം ഒന്നായി ജീവിതം ഹോമിക്കുക 

മലയാളികൾ ഒന്ന് മനസിലാക്കണം. ഒരിക്കലും ഒരു നീചനോ, കള്ളനോ അവന്റെ പ്രവർത്തിക്കോ വേണ്ടി കൂട്ട് നിൽക്കരുത്.  'ഖലേക്ഷു രൂപ പുരുഷാഭിമാനം'   എന്ന് പറഞ്ഞാൽ ദുഷ്ടന്മാരോട് ചേർന്ന് പ്രവർത്തിക്കുനന്ത് പുരുഷൻ എന്ന് സ്വയം വിളിക്കുന്നവരുടെ അഭിമാനത്തിന് ചേർന്നതല്ല .

വരുണന്റെ മകനായ രത്‌നാകരന്‍, കൊടും പാപങ്ങള്‍ ചെയ്തു ദിനംകഴിപ്പോന്‍ മുനിവാക്കു കേട്ടു മനം കലങ്ങി, ചിതല്‍പ്പുറ്റുതകര്‍ത്തു പുറത്തുവന്നോന്‍....? ഉത്തരം:- വാല്‍മീകി വരുണപുത്രനായ രത്‌നാകരന്‍ ചെറുപ്പത്തില്‍ത്തന്നെ ദുഷ്ടന്മാരുടെ കൂട്ടത്തില്‍പ്പെട്ട് ഒരു കൊള്ളക്കാരനായി. കുടുംബം പുലര്‍ത്താന്‍വേണ്ടി വഴിയാത്രക്കാരെ കൊള്ളയടിച്ചു. ഒരിക്കല്‍ സപ്തര്‍ഷികളെ കൊള്ളയടിക്കാന്‍ മുതിര്‍ന്നപ്പോള്‍ അവര്‍ രത്‌നാകരനോടു ചോദിച്ചു. ''നീ എന്തിനുവേണ്ടിയാണ് ഈ പാപകര്‍മം ചെയ്യുന്നത്?'' കുടുംബം പുലര്‍ത്താന്‍ എന്നായിരുന്നു രത്‌നാകരന്റെ മറുപടി. ''ഈ പാപങ്ങളുടെ ഫലം നിന്റെ കുടുംബാംഗങ്ങള്‍ കൂടി അനുഭവിക്കുമോ?'' ''അതു ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല.'' ''എന്നാല്‍ ചോദിച്ചിട്ടു വരൂ.'' അപ്രതീക്ഷിതമായ ആ ചോദ്യത്തിന്റെ ഉത്തരം തേടി രത്‌നാകരന്‍ വീട്ടിലേക്കോടി. ''ഞാന്‍ ചെയ്യുന്ന പാപകര്‍മങ്ങളുടെ ഫലങ്ങള്‍ നിങ്ങള്‍കൂടി അനുഭവിക്കുമോ?'' ''ഇല്ല. അവരവര്‍ ചെയ്യുന്ന പാപങ്ങളുടെ ഫലം അവരവര്‍ തന്നെ അനുഭവിക്കണം.'' ആ മറുപടി കേട്ട് മാനസാന്തരപ്പെട്ട രത്‌നാകരന്‍  തിരിച്ചുവന്ന് സപ്തര്‍ഷികളുടെ കാല്‍ക്കല്‍ വീണ് മാപ്പിരന്നു. അവര്‍ അവന് ബ്രഹ്മജ്ഞാനം ഉപദേശിച്ചുകൊടുത്തു. രത്‌നാകരന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ തപസ്സിരുന്നു. കാലം ഏറെ കടന്നുപോയി. ചുറ്റും ചിതല്‍പ്പുറ്റുയര്‍ന്നതും വള്ളിപ്പടര്‍പ്പുകള്‍ വളര്‍ന്നതും അതില്‍ പക്ഷികള്‍ കൂടുകൂട്ടിയതുമൊന്നും അയാളറിഞ്ഞില്ല. അനേകവര്‍ഷങ്ങള്‍ക്കുശേഷം സപ്തര്‍ഷികള്‍ ആ വഴി മടങ്ങിവന്നു. ചിതല്‍പ്പുറ്റുകള്‍ തകര്‍ത്തു രത്‌നാകരനെ പുറത്തെടുത്തു. വാല്മീകം അഥവാ ചിതല്‍പ്പുറ്റില്‍നിന്ന് പുറത്തുവന്നതിനാല്‍ വാല്മീകി എന്ന്  പേരു നല്‍കി..!

കഥ എന്തുമായിക്കൊള്ളട്ടെ,  നീചന്മാരെ പിന്താങ്ങുന്നവർ   എല്ലാവരും ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് 

''ഈ പാപങ്ങളുടെ ഫലം നിന്റെ കുടുംബാംഗങ്ങള്‍ കൂടി അനുഭവിക്കുമോ?

ഒരു കള്ളന്‍ മുഴുകള്ളന്‍റെ കൂടെ 2018-05-22 21:17:45
A week after the killings of over 60 Palestinians at the hands of Israeli soldiers — who injured about 3,000 more in a day of unbridled violence — the narrative of what exactly happened continues to be shaped by Israel and the United States. The Palestinian foreign minister on Tuesday asked the International Criminal Court (ICC) to launch an investigation into crimes committed against Palestinians, with Israel immediately claiming that the request was “legally invalid,” because “Israel is not a member of the Court and because the Palestinian Authority is not a state.” 
പൊട്ട കിണറ്റിലെ വാല് മാക്രികള്‍ 2018-05-22 21:22:20
One of Michael Cohen's business partners, known as "the Taxi King," agreed to cooperate with the government as a potential witness as part of a plea deal, The New York Times reported Tuesday. The Times wrote that his cooperation could be used as leverage to get Cohen, President Donald Trump's longtime lawyer, to work with special counsel Robert Mueller in his investigation of Russian interference in the 2016 presidential election and whether the Trump campaign engaged in any collusion with Russian officials. Evgeny Friedman, a Russian immigrant who earned the nickname "the Taxi King," will avoid jail time under the agreement and will assist federal and state prosecutors in investigations, 
CID Moosa 2018-05-22 22:34:33

On Monday afternoon at 4 p.m., Michael Flynn Jr. tweeted this: "You're all going down. You know who you are. Mark my word...."

Which is, um, intriguing?
പെരുച്ചാഴി വീണു 2018-05-23 06:36:37

A longtime business associate of  Trump’s personal attorney Michael Cohen has reportedly agreed to cooperate with government prosecutors as part of a plea deal. 

The New York Times reported on Tuesday that Evgeny Freidman agreed to cooperate with state and federal prosecutors, potentially raising pressure on Cohen to assist in the special counsel investigation into Russia's 2016 election meddling.

In return, Freidman got five years of probation for pleading guilty Tuesday to a single count of evading $50,000 worth of taxes. Freidman, who was reportedly disbarred earlier this month, had faced four counts of criminal tax fraud and one of grand larceny, each carrying a possible sentence of up to 25 years.

Freidman, a Russian immigrant nicknamed the "Taxi King," has been partners with Cohen in the taxi business for years, the Times reported. 

Cohen is reportedly under investigation for bank fraud and campaign finance law violations.

The FBI raided his home, office and hotel room last month, in part following a referral from special counsel Robert Mueller, reportedly seizing financial records, communications between Cohen and his clients and documents related to nondisclosure payments to two women — including adult-film star Stormy Daniels — who alleged they had affairs with Trump.

Multiple outlets reported federal investigators were also focused on Cohen's taxi business.

After the search, Trump denied Cohen would "flip" amid reports trump's legal team was bracing for Cohen to cooperate with investigators.

where is the malayalees who voted for the culprit


രമേഷ് പൊയ്കയിൽ 2018-05-23 10:47:44
ഭാവി മുൻകൂട്ടി കാണാൻ 'കെനിയയുടെ അഭിമാനം' മിടുക്കനായിരുന്നു!! അതല്ലേ ജയിലിലുള്ള കുറ്റവാളികളെയെല്ലാം തുറന്നുവിടണമെന്ന് അഭിപ്രായപ്പെട്ടത്. ആൾക്കറിയാം.. ഒരു നാൾ ഞാനും അങ്ങോട്ടുതന്നെ പോകേണ്ടിവരുമെന്ന്, ഇതൊന്നുമറിയാതെയല്ല പുള്ളി ട്രംപിന്റെ തിരഞ്ഞെടുപ്പ് സംഘത്തിൽ ചാരന്മാരെ തിരുകി കയറ്റിയത്‌.

വിശുദ്ധിയുടെയും ചാരിത്യ്രത്തിന്റേയും അപ്പോസ്തോലയായ 'കൊടുംകാറ്റ് ഡാനിയേലിനെ' പൊക്കി നടന്ന വക്കീൽ 10 മില്യൺ തട്ടിപ്പിൽ ഉടൻ അകത്തേക്ക് പോകാൻ കിടക്കുന്നു.

ഇവരെല്ലാം കൂടി ചെന്നാൽ ജയിലിൽ സ്ഥലമുണ്ടാകുമോ ആവോ? 
ഇത്തിരി നാണം...? 2018-05-23 10:51:51
മുപ്പത് വർഷം മുൻപ് ബസ്സിൽ വെച്ച് ട്രംപിന്റെ കൈ അവിടെ മുട്ടി, ഇവിടെ മുട്ടി എന്നൊക്കെ പറഞ്ഞു കോലാഹലം ഉണ്ടാക്കാൻ ഇവന്മാർക്കൊന്നും നാണമില്ലേ? അത് പൊക്കി പിടിച്ചു വിളിച്ചുകൂവാൻ കുറെ മലയാളികളും.
കൂതറ യോഹന്നാൻ 2018-05-23 13:21:51
പണ്ടൊക്കെ ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ ഓർക്കണമായിരുന്നു അത് ഒരു നാൾ അതിന്റ ഉടയവനെ തേടി എത്തുമെന്ന് . കാശുകൊണ്ട് എല്ലാം ഒതുക്കാൻ പറ്റില്ലല്ലോ ?  ട്രംപ് തിരഞ്ഞെടുത്തവരാൽ ഭരിക്കപ്പെടുന്ന രഹസ്യാന്വേഷണ ബിഭാഗം അയാൾക്ക് എതിരെ ഗൂഡാലോചന ചെയ്യുന്നു എന്ന് തോന്നി തുടങ്ങിയിട്ടുണ്ടങ്കിൽ, അതിന്റെ അർത്ഥം അയാളുടെ കാര്യം പോക്കാണെന്നാണ്. (ഇതിന് പാനിക്ക് അറ്റാക്ക് എന്ന് പറയും ) ഫേക്ക് ന്യൂസ്, വിച്ച് ഹണ്ട് , സ്പൈഗേറ്റ് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നാൽ പോകുന്ന ഒന്നല്ല അയാൾ കാട്ടിക്കൂട്ടിയിരിക്കുന്ന  തോന്ന്യവാസങ്ങൾ .  കള്ളത്തരം ചെയിതിട്ടില്ലെങ്കിൽ ട്രംപിന് എന്തിനാണ് ഇത്ര ഭീതി . റിപ്പബ്ലിക്കൻസ് ഇയാൾ എങ്ങനെയെങ്കിലും ഒന്ന് ഇറങ്ങി കിട്ടാൻ നോക്കിയിരിക്കുകയാണ് .  റിപ്പബ്ലിക്കൻ പാർട്ടിയെ ഇയാൾ നശിപ്പിക്കും എന്നതിന് തർക്കമില്ല.  ഇയാളുടെ ബോസ് പൂറ്റിൻ അടുത്ത ഇലക്ഷൻ കലാക്കാനുള്ള സർവ്വ പരിപാടിയും തുടങ്ങിയിട്ടുണ്ട് .  സ്വന്ത വീട് ഭരിക്കാൻ അറിയാത്തവന്മാർ (തന്നെപ്പോലുള്ള മലയാളികൾ അടക്കം ) ഒരു ദിവസം മനസ്സിലാക്കും അവന്റ വീട് ഭരിക്കാൻ വേറെ ആൾക്കാർ എത്തിയിട്ടുണ്ട് .  
CID Moosa 2018-05-23 19:21:28
A seemingly impromptu suggestion at a cocktail party in 2016 -- that Hillary Clinton's deleted emails were circulating among the intelligence community and the Trump campaign might be able to get hold of them -- has irked former Trump campaign adviser Michael Caputo for years, he said.

Now, Caputo believes the mention of those emails by a government contractor -- and that person's advice that the Trump campaign pursue sources in the US intelligence community for opposition research on Clinton -- was part of a government conspiracy to entrap members of the Trump campaign.
"I've always believed for two years that it was hinky," Caputo told CNN. "Sure, it could be a misunderstanding, or it could be the keys to the kingdom of God."
Michael Caputo says 'it's clear' Mueller investigators focused on Russia collusion
Michael Caputo says 'it's clear' Mueller investigators focused on Russia collusion
While he has no evidence to prove a government conspiracy, Caputo has been on a media blitz to draw attention to this interaction. CNN is not naming the contractor because the person agreed to share information on the events described by Caputo in exchange for anonymity. In an interview with CNN, the contractor denied ever playing a role with US intelligence agencies, saying, "This is insanity."
"I made no offer. I did not entice these people. I just made a cocktail party statement that is now conflated into 'I am a spy,'" the contractor said.
News 2018-05-23 23:25:24

GOP Sen. Jeff Flake gave some of his harshest criticism of President Donald Trump to date in a commencement speech Wednesday to Harvard Law students, where he shared his concerns for the integrity of politics in the United States.

The Arizona senator, who has announced he will not be seeking re-election in 2018, has said he will use his remaining time in the Senate to speak out against the President when he believes it is warranted.
"Not to be unpleasant, but I do bring news from our nation's capital. First, the good news: Your national leadership is ... not good," he said at the commencement Wednesday. "At all. Our presidency has been debased. By a figure who has a seemingly bottomless appetite for destruction and division. And only a passing familiarity with how the Constitution works."
He later continued: "Now, you might reasonably ask, where is the good news in that? Well, simply put: We may have hit bottom. Oh, and that's also the bad news. In a rare convergence, the good news and bad news are the same: Our leadership is not good, but it probably can't get much worse."
Oommen 2018-05-26 14:48:35
Law-abiding citizens are with our President. He is the most courageous President in recent history. All Americans support him. May God bless him. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക