Image

മേരിക്കുട്ടി തോമസ് നിര്യാതയായി

Published on 22 May, 2018
മേരിക്കുട്ടി തോമസ് നിര്യാതയായി
മുട്ടാര്‍: ചീരംവേലില്‍ പരേതനായ സി.ജെ.തോമസിന്‍റെ (കുഞ്ഞച്ചന്‍സാര്‍) ഭാര്യ മേരിക്കുട്ടി (93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പത്തിനു മുട്ടാര്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍.

പരേത പായിപ്പാട് വെട്ടുകാട് പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: സി.ടി.ജോസഫ് (റിട്ടയേഡ് കമാന്‍ഡര്‍), പൊന്നമ്മ, ടോമിച്ചന്‍, ബേബിച്ചന്‍ (യുഎസ്എ), മേഴ്‌സി (യുഎസ്എ), മോനിച്ചന്‍ (യുഎസ്എ), ഷേര്‍ളി. മരുമക്കള്‍: റാണി, ടോമിച്ചന്‍, ത്രേസ്യാമ്മ, ആന്‍സി, ബേബിച്ചന്‍, ജോയിച്ചന്‍, ആന്‍സി തൂങ്കുഴി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക