Image

നിപ വൈറസ് രോഗപ്രതിരോധത്തിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു

Published on 23 May, 2018
നിപ വൈറസ് രോഗപ്രതിരോധത്തിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു
നിപ വൈറസ് രോഗപ്രതിരോധത്തിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. 'റിബ വൈറിന്‍' എന്ന മരുന്നാണ് എത്തിച്ചിട്ടുള്ളത്. 8000 ഗുളികകളാണ് എത്തിച്ചത്.

പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണിത്. പരിശോധനക്ക് ശേഷമേ മരുന്ന് നല്‍കുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക