Image

മുള്ളറുടെ അന്വേഷണം: ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കനുകള്‍ക്കും പരാതി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 24 May, 2018
മുള്ളറുടെ അന്വേഷണം: ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കനുകള്‍ക്കും പരാതി (ഏബ്രഹാം തോമസ്)
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ റഷ്യയുമായി കൂട്ടുചേര്‍ന്ന് ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രചരണ സംഘം പ്രവര്‍ത്തിച്ചുവോ എന്ന് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളില്‍ നിന്ന് പ്രതിഷേധം നേരിടുകയാണ്.

ഒരു എഫ്ബിഐ സ്രോതസില്‍ നിന്ന് അന്വേഷണ സംഘം നേടിയ ക്ലാസിഫൈഡ് വിവരങ്ങള്‍ (പരസ്യമാക്കാന്‍ കഴിയാത്തവ)ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെയും ഇന്റലിജെന്‍സ് അധികാരികളുടെയും സാന്നിദ്ധയത്തില്‍ രണ്ട് റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍ക്ക് പരിശോധിക്കുവാന്‍ കഴിയുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ ഹക്കബി സാന്‍ഡേഴ്‌സ് അറിയിച്ചു. ജനപ്രതിനിധി സഭയുടെ ഇന്റലിജെന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡെവിന്‍ നണ്‍സ്, ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി ചെയര്‍മാന്‍ േ്രട ഗൗഡി(സൗത്ത് കാരലിന) എന്നിവരാണ് ഈ റിപ്പബ്ലിക്കന്‍ നേതാക്കള്‍. എഫ്.ബി.ഐ. ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ, ഡയറക്ടര്‍ ഓഫ് നാഷ്ണല്‍ ഇന്റലിജെന്‍സ് ഡാനിയേല്‍ കോട്ട്‌സ്, പ്രിന്‍സിപ്പില്‍ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റേണി ജനറല്‍ എഡ് ഒകാലഘന്‍ എന്നിവരും പരിശോധനയില്‍ സന്നിഹിതരായിരിക്കും. ഒരു വൈറ്റ് ഹൗസ് അധികാരിയും തദവസരത്തില്‍ ഉണ്ടാവില്ല എന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു. ഇങ്ങനെ ഒരു സംഭവം സാധ്യമാക്കാന്‍ ശ്രമിച്ച ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയും പരിശോധനയില്‍ പങ്കു ചേരില്ല.

ഡെമോക്രാറ്റുകളെ ഈ പരിശോധനയില്‍ ഹാജരാക്കുന്നവരില്‍ ഉള്‍പ്പെടുത്താതിരിക്കുവാന്‍ കാരണം അവരില്‍ നിന്ന് ഇങ്ങനെ ഒരു അഭ്യര്‍ത്ഥന ഉണ്ടായില്ല എന്ന് സാന്‍ഡേഴ്‌സ് വ്യക്തമാക്കി. എന്നാല്‍ ഇത് അധികാര ദുരുപയോഗത്തിന്റെ മറ്റൊരു തെളിവാണെന്ന് കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡെമോക്രാറ്റ് ജനപ്രതിനിധി ആഡം ഷിഫ് ആരോപിച്ചു. ഗ്യാംഗ് ഓഫ് 8 എന്നറിയപ്പെടുന്ന ഒരു ഉഭയകക്ഷി സംവിധാനം ഉണ്ടെന്നും വൈറ്റ് ഹൗസ് ഇത് ഉപയോഗിക്കേണ്ടതായിരുന്നുവെന്നും ഷിഫ് പരാതിപ്പെട്ടു.
റിപ്പബ്ലിക്കനുകളുടെ പരാതി മുള്ളറുടെ ടീമില്‍ ഒരു റിപ്പബ്ലിക്കന്‍ ഇല്ല എന്നതാണ്. 17 പ്രോസിക്യൂട്ടര്‍മാരാണ് ടീമിലുള്ളത്. ഇവരില്‍ 14 പേര്‍ (82%) ഡെമോക്രാറ്റുകളാണ്. മൂന്നുപേര്‍ക്ക് (18%) വ്യക്തമായ പാര്‍ട്ടി ബന്ധമില്ല. അംഗങ്ങളില്‍ 12 പേര്‍ (71%) ഡെമോക്രാറ്റ് ദാതാവും ഒരാള്‍(6%)റിപ്പബ്ലിക്കന്‍ ദാതാവും ആണ്. ഇവരില്‍ രണ്ടുപേര്‍ നല്‍കാവുന്ന രാഷ്ട്രീയ സംഭാവനയുടെ അങ്ങേയറ്റം ഹലരി ക്ലിന്റണ്‍ സംഭാവന നല്‍കിയവരാണ്. മുള്ളറുടെ അഭിഭാഷകര്‍ മൊത്തം 65,657 ഡോളര്‍ ഫെഡറല്‍ തലത്തിലും 11, 850 ഡോളര്‍ സംസ്ഥാന തലത്തിലും ഡെമോക്രാറ്റുകള്‍ക്ക് സംഭാവന നല്‍കി. മൊത്തം സംഭാവന(80, 257 ഡോളര്‍)യുടെ 97% ഡെമോക്രാറ്റുകള്‍ക്കാണ് ലഭിച്ചത്. 3% (2,750 ഡോളര്‍) റിപ്പബ്ലിക്കനുകള്‍ക്ക് ലഭിച്ചു.

ഒരംഗം, ആന്‍ഡ്രൂ വീസ്മാന്‍ തിരഞ്ഞെടുപ്പിന്റെ അന്ന് രാത്രി ഹിലരി നടത്തിയ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഹിലരിയുടെ സഹായിയാ ജസ്റ്റിന്‍ കൂപ്പറാണ് അന്വേഷണ കമ്മീഷന്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട ഹിലരിയുടെ രണ്ട് മൊബൈല്‍ ഉപകരണങ്ങള്‍ നശിപ്പിച്ചതായി ആരോപിക്കപ്പെടുന്നത്. കൂപ്പറുടെ അഭിഭാഷകനായിരുന്നു മുള്ളറുടെ ഇപ്പോഴത്തെ അറ്റേണി ആരണ്‍ സീബ്ലി. അന്വേഷണ കമ്മീഷനിലെ ഒരു അംഗം ജെന്നീ റിക്ലിന്റണ്‍ ഫൗണ്ടേഷന്റെയും പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നാഷ്ണല്‍ സെക്യൂരിറ്റി സഹായി ബെന്‍ റോഡ്‌സിന്റെയും അഭിഭാഷക ആയിരുന്നു. ഹിലരിയുടെ സ്വകാര്യ ഇമെയിലുകള്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട കേസില്‍ ഇവര്‍ ഹിലരിയുടെ വക്കീലായിരുന്നു.

മുള്ളറുടെ ടീമംഗങ്ങളുടെ ചരിത്ര വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അന്വേഷണം ഏകപക്ഷീയമാണ്, ഒരു വിച്ച് ഹണ്ടാണ് എന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ആരോപണം ഗൗരവം അര്‍ഹിക്കുന്നു.

മുള്ളറുടെ അന്വേഷണം: ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കനുകള്‍ക്കും പരാതി (ഏബ്രഹാം തോമസ്)
Join WhatsApp News
ചാക്കോ വാണിയംകുന്ന് 2018-05-24 09:06:21
ഇത് മലയാളികൾക്കറിയാത്തതാണോ ബോബി?

ഈ അന്വേഷണം വെറും ഒരു പുകമറ സൃഷ്ട്ടിക്കാനുള്ളതല്ലേ?
അവസാനം ഉള്ളി തൊലി പൊളിച്ചമാതിരി ഒന്നും ഉണ്ടാകില്ല.

അത് അറിയാവുന്നതുകൊണ്ടല്ലേ മലയാളികളെല്ലാം തന്നെ ട്രംപിനെ പിന്തുണക്കുന്നത്.

ട്രംപിനെതിരായി കോപ്പി പേസ്റ്റ് ചെയ്യുന്നതുപോലും, മലയാളം എഴുതാനും വായിക്കാനും അറിയാത്ത, വെറും ഒരേ ഒരു മലങ്കാളി മാത്രം 
ദേ വരുന്നു അറസ്റ്റുകള്‍ 2018-05-24 06:39:16

മണ്ട ശിരോമണി തിലകം , ഇതാണ്  പൊന്നാടക്ക് പകരം മലയാളിക്ക്  കൊടുക്കേണ്ടത് .

വൈറ്റ് ഹൌസിനു മുന്‍പില്‍ ഒരു കുഴി , ട്രുംപിനു ഓടി ഒളിക്കാനോ?

1] Michael Cohen's long-time business partner Gene Freidman pleaded guilty today to tax evasion, and will cooperate with federal investigators.

2] The White House has directed the DOJ and FBI to hold a partisan briefing on infomation trump wants given to his allies in Congress. No Democrats allowed. This is another serious abuse of power. There’s a bipartisan mechanism called the Gang of 8. They need to use it.- republicans moving to be fascists.

3] republicans and trump together signed the Bill Dumo- crazy for USA

4] Trump threatened Amazon to get at WAPO, AT&T to get at CNN; he has threatened to take away credentials; and today AP and CNN were barred from an EPA event. This is happening folks. See it as a pattern, and do something about it. So long as he gets away w/it, he’ll push further!. Don’t forget Hittler, he started like trump

5] Devin Nunes just got caught up in a disgusting yacht, cocaine, prostitute scandal & Alpha Omega Winery  about the yacht at the center of the lawsuit, Winery is owned by intelligence chief & Nunes has shares. 

6] Donald Trump was born a crook, was a crook throughout his business career, is a crook as President, and will die a crook. Why respond to this stuff?

Howard Dean

7] The special counsel investigation has produced almost 20 indictments, 5 guilty pleas—3 from Trump's team & 1 already serving jail time. Defendants are facing 100+ criminal charges including conspiracy against the US, bank fraud, lying to FBI investigators & more. #NotAWitchHunt

8] Families of Sandy Hook victims, FBI agent file defamation lawsuit against right-wing radio host Alex Jones

9] Adult film star Stormy Daniels was presented with the key to the city of West Hollywood. Daniels was recognized for her "leadership in the #RESIST movement"

10] Trump’s Immigration Crackdown is a Boom Time for Private Prisons

11] OPEN CHALLENGE TO TRUMPNUTS: Name one thing in the Steele Dossier that has been proven false. Provide authoritative proof.

 

 

Boby Varghese 2018-05-24 06:51:35
The entire Mueller investigation is a hoax, based on a dossier prepared by a foreign national named Christopher Steele. This dossier is a fiction with no evidence or corroboration.
The best way to impeach Trump is thru the election of 2020. Two leading candidates of the Democrats are both communists ie Bernie Sanders and Elizabeth Warren. Good luck.
In the mean time, the median household income of Americans increased 3% after Trump took over [$59500 t0 $ 61500]. Compare that to the eight years of Obama which produced zero growth. Zero. 
Insight 2018-05-24 09:13:06

Bobby listen to Fox but never check the facts. The facts are laid out here for the readers.  Trump and his supporters  dwell on lies, conspiracy theory and BS.  Never take seriously Bobby or Kunthara

The Facts

Jobs

Regular readers of The Fact Checker may remember that we gave Trump Two Pinocchios for claiming that he created 1 million jobs just six months into his presidency. The claim was a departure from how other presidents have spoken about job creation. Most give credit to Americans, the economy, or businesses. But Trump takes the credit for himself.

“I’ve created over a million jobs since I’m president,” he bragged in August, while giving remarks about revitalizing U.S. infrastructure.

Since February, after Trump took office, the economy has gained nearly 1.7 million jobs, according to preliminary data on nonfarm payroll for November. But once again, the job gains are part of a multiyear trend that started in 2010 while Obama was still in office.

The Unemployment Rate

Trump has repeatedly boasted that the “unemployment rate is at a 17-year low,” citing the standard (U-3) unemployment rate from the Bureau of Labor Statistics, which hovers around 4.4 percent in 2017. His new-found excitement for the BLS numbers represents a considerable flip-flop for Trump, who claimed the unemployment rate was “nonsense” prior to his inauguration.

In fact, Trump has called the unemployment figure “fake” as many as 19 times before he embraced the numbers as president. And, nearly a year ago, we gave Trump Four Pinocchios for claiming “the unemployment figure, as you know, is totally fiction,” during a rally in Des Moines.

Trump inherited low unemployment numbers from Obama. Since 2011, the unemployment rate has steadily declined from a high of 9.6 percent following the Great Recession. It was 4.8 percent in January, when Trump took the oath of office, and it was 4.1 percent in the December employment report. Below are the yearly averages since 2011.

The stock market

Just one month into taking office, Trump bragged about the stock market. During a news conference on Feb. 2, he claimed, “the stock market has hit record numbers.” We’ve pointed out before that this talking point is a flip-flop for Trump, who dismissed stock-market performance under Obama as a “big, fat bubble” ready to pop. (The U.S. stock market had been rising steadily since March 2009, shortly after Obama took office.)

Trump routinely cites numbers from the Dow Jones industrial average, a collection of 30 U.S. “blue-chip” companies. Much of the recent rise in the Dow can be attributed to a single company: Boeing. Over the course of the year, Boeing’s stock is up 82 percent.

 2:31

Fact Check: President Trump's claims about the stock market

Since becoming president, Trump has taken credit for stock market gains he once dismissed. (Video: Meg Kelly/Photo: Jabin Botsford/The Washington Post)

But when looking at a broader index, Standard & Poor’s 500-stock index, it’s clear U.S. stocks haven’t rallied as robustly as their foreign equivalents. Trump’s been touting the stock market growth since February, but in November the S&P still lagged behind Japan, Germany and the United Kingdom.

In the chart below, the United States is represented by the green line. Japan is yellow. The U.K. is red, and Germany is blue. By December, the United States was performing better than the U.K. and had edged by Germany, but Japan’s index, the Nikkei 225, still claimed the top spot. In any case, the U.S. stock performance mirrors a glo

GDP Growth

Another one of Trump’s frequent economic boasts is about Gross Domestic Product growth. GDP is the broadest measure of an economy. With each quarterly estimate Trump brags the GDP has grown at never before seen rates.

“We were at 3.2 last quarter, but we were at 3. And to be at 3 with a 1 point, that would have meant we would have hit 4 or thereabouts. And those are numbers that have not been seen for many years,” he said on Oct. 31 after the release of second quarter numbers.

Reader 2018-05-24 10:50:19
Thank you insight for telling the truth. It is hard to find anyone, in Trump administration or among his followers telling the truth.  It looks like you did some research on this topic. Actually that should be the way. Before writing anything or telling anything, do some research and find out the facts.  Bobby and Kunthara follow their leader who is a habitual lier and think that the readers believe it. They need to understand that the readers listen to all news including FOX and CNN.   FOX has all kind of problems including sex scandal and dubious connections to Micheal Cohen, the fixer of Trump.  Who knows what connection Sean Hannity has with Micheal Cohen . I am pretty sure, it could be some illicit relation ship with porn star or prostitutes outside the Married life. I don't understand why Bobby and Kunthara adore such leaders!  Who knows! Human mind is  an enigma wrapped in riddle and placed in mystery.  yeh! let them write more and it will give readers some hint about their hidden desires and motives. Probably they are learning how to handle such situation if it arises in the future.  So, I encourage them to keep writing so that we can analyse and find out what is going on with them. Any how amazing characters!

രമേശൻ പാടിയേക്കൽ 2018-05-24 11:08:42
ട്രംപ് സപ്പോർട്ടേഴ്‌സ് ഭാഷകൊണ്ടും കണക്കുകൾകൊണ്ടും വളരെ മുന്നിലാണ്.

എത്ര ഓടിയിട്ടും ഒബി & കില്ലി ടീമിന് അവരുടെ ഒപ്പമെത്താൻ പറ്റുന്നില്ല. എങ്ങനെ മുന്നോട്ടുപോകാനാ? അവരുടെ നേതാക്കന്മാർ എപ്പോൾ ജയിലിൽ പോകുമെന്ന് വിചാരിച്ചിരിക്കുകയാണ്. അപ്പോഴാ ഭാഷ.

വെട്ടി ഒട്ടിക്കൽ തന്നെ ശരണം...
ഇവര് വെട്ടി ഒട്ടിക്കുന്നത് ഇവരുപോലും വായിക്കുന്നുണ്ടാവില്ല...
അറിയസുകാരന്‍ മലയാളിക്ക് 2018-05-24 16:45:51
മത ഭ്രാന്ത് പിടിച്ചു, ഗോമൂത്രം കുടിക്കുന്ന വിധ്യഹീനര്‍ അയ വടക്കേ ഇന്ത്യക്കാരും നിങ്ങളും തമ്മില്‍ എന്ത് വിത്യാസം?. കൂടുതല്‍ അറിയേണ്ടവര്‍ക്ക് വായിച്ചു മനസ്സില്‍ ആക്കാന്‍ വേണ്ടിയും, വാര്‍ത്തയുടെ ഉത്ഭവം കാണിക്കാനും തന്‍ നിമിത്തം വാര്‍ത്ത ശരിയോ എന്ന് വിശകലനം ചെയ്യുവാന്‍ വേണ്ടി ആണ് ഒറിജിനല്‍ വാര്‍ത്ത‍ അതു പോലെ പേസ്റ്റ് ചെയ്യുന്നത്. Those who role around in the garbage of FOX News don’t have to read this. Even if kunthra or boby read this they won’t comprehend. 1] Hollywood mogul Harvey Weinstein is expected to turn himself in to the NYPD relating to sexual misconduct charges that could come as early as tomorrow, according to a source familiar with the investigation https://cnn 2] The Daily Mail reports that De Niro, a co-founder of the wildly popular Nobu restaurant and Hotel chain, declared he would not let Trump eat at the Nobu franchise and will vacate any other venue if the president entered. “If he walked into a restaurant I was in, I’d walk out,” De Niro said. 3] Harley-Davidson workers stunned by plant closure after tax cut. http://nbcnews 4] We are calling the President’s bluff and asking him to sit for an interview with Special Counsel Mueller to expedite the process. Stop stalling and start cooperating. @HouseJudDems. House Judiciary Dems Send Letter Urging Trump to Sit for Special Counsel Interview , നിങ്ങളുടെ ട്രുംപ് ദീരന്‍ എങ്കില്‍- sit in front of Mueller and answer the questions on trason. 5] Roger Stone and Donald Trump’s relationship goes back nearly 40 years. Would Stone spill Trump’s secrets if he’s questioned by Robert Mueller? Stone is a self-described dirty trickster who may feel limited loyalty to Trump – the two have publicly fought several times. Here’s a look at their past: https://www.politico.com 6] The collapse of North Korea talks adds to Trump's impressive record of foreign-policy blunders https://bloom.bg. Remember, trump/dump malayalees were boasting about this in several comments in e Malayalee. ഓ കെനിയ കുട്ടനെ പോലെ പേടിച്ചു തൂറി അല്ല ട്രുംപ്, ഇപ്പോള്‍ എന്ത് ആയി?. അതുപോലെ ഇറാന്‍ ഡീല്‍ ക്യാന്‍സല്‍ ചെയ്തപ്പോള്‍ അതിന്‍റെ ഗുണം റഷ്യക്ക് എന്ന് ഇ വിഡ്ഢികള്‍ എന്ന് മനസ്സില്‍ ആക്കും.
വിവേകൻ 2018-05-25 09:45:38
ട്രൂമ്പിന്റെ ഭാഷയെക്കുറിച്ചും കണക്കിനെക്കുറിച്ചും പറയാതിരിക്കുന്നതാണ് നല്ലത് .  വായിൽ നിന്ന് വരുന്നത് തറ വർത്തമാനം .  കുട്ടികൾ വഴക്കു കൂടുമ്പോൾ ചീത്ത വിളിക്കുന്നതുപോലെയാണ് ചിലപ്പോൾ പറയുന്നത് - നോർത്ത് കൊറിയക്കാരാനെ 'കുള്ളൻ' എന്ന് വിളിച്ചു . സെനറ്റർ റൂബിയോയെ കൈ കാണിച്ചു കൊടുത്തിട്ടു പറഞ്ഞു 'എന്റെ കൈടെ മുഴുപ്പ് നീ കണ്ടോ' എന്ന് .  ബസ്സിൽ വച്ച് റിപ്പോർട്ടറോട് സംസാരിച്ചപ്പോൾ പറഞ്ഞു 'ഞാൻ അവളുടെ യോനിയിൽ കൈ ഇട്ട് പിടിച്ചെന്ന് "  ഇനി കണക്കിന്റെ കാര്യം പറഞ്ഞാൽ അത് പൂട്ടിനോട് ചോദിക്കണം .  ഇവനെപ്പോലുള്ളവൻ പ്രസിഡണ്ടായി വേണമെന്ന് പറയുന്ന മലയാളികളിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത് - അല്ലെങ്കിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ അടിച്ചോണ്ടുപോകും . പ്രത്യേകിച്ച്‌ സ്ഥിരം ഇതിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു മന്ദബുദ്ധികൾ -.
ഏതു തരം ക്രിസ്ത്യാനി? 2018-05-25 06:11:39

If I don’t cut & paste, you will cry fake news like your Messiah trump, won’t you.

പൌരോഹിത്യം, രാജ്യം, പ്രവചനം, എല്ലാം നിന്നില്‍ നിന്നും എടുക്കപെട്ടിരിക്കുന്നു , യുദന്മ്മാരെ നിങ്ങളുടെ നിലയം എല്ലാം ശൂന്യം ഇതാണ്  ക്രിസ്ത്യന്‍ അരാദന ക്രമം. അതേ ക്രിസ്ടിയാനി തന്നെ ആണ് യെരുസലെമിലെ അമേരിക്കന്‍ എംബസിയെ പാടി പുകഴ്ത്തുന്നത് .

ലോകം കണ്ടത്തില്‍ ഏറ്റവും നീചന്‍ അയ ട്രുംപിനെ ഇന്നവര്‍ ആരാദിക്കുന്നു, ഇത് ഏതു തരം ക്രിസ്ത്യാനി?

1] In 2015 when FBI was investigating Hilary, she was  a criminal, Now FBI is investigating trump, now FBI is corrupt and biased according to trump, this type of non-sense is Trumpism. Few malayalees follow the same.

2] trump-kim summit coin -what they going to do with it ? may be koothara & boby can sell to all the Malayalee devotees of trump.

3] trillion-dollar deficits would emerge in 2022 and again in 2028 under CBO’s estimate of the President’s budget. Deficits would total $9.5 trillion over the next decade, $2.3 trillion higher than the Administration estimates.- Howard Dean

4] Will the kids generation of Voters forgive their parents who voted for trump & NRA?

5] This president will burn everything to the ground to protect himself from this investigation ... He’s trying to harden & incite his base through the most deliberate, intense misinformation campaign this country has ever seen" - @SteveSchmidtSES w/ @NicolleDWallace

6] now the kim- trump summit canceled,what about the nobel prize koothra?

7] Julian Assange's nearly six-year refuge at the Ecuadorian embassy in London is in danger, opening the WikiLeaks founder to arrest by British authorities and potential extradition to the US, according to multiple sources with knowledge of the situation.

8] trump’s son-in- law is given full security clearance after all the fraud & treason & changing the documents and failed to disclose numerous meetings with hostile foreign powers and amended his financial disclosures 40+ times – trump America.

9] racists attacks are happening everyday some malayalees are victims too. Vote for and praise  the racists Malayalee voters.

 

Stand Corrected 2018-05-25 09:59:26
Bobby, I was the one asked you very first, "60% growth... really"?

Looks like I was wrong. 
Someone commenting as “Insight”  mentioned "Boeing’s stock is up 82 percent".

So 60% growth might be possible. I withdraw my comment. 
Tired of Trump 2018-05-25 10:03:57

Donald Trump may call himself a genius on Twitter, but his spoken statements say otherwise.  An analysis of the President's first 30,000 words uttered in office found Mr Trump speaks at a third- to seventh-grade reading level and the reading and writing level of some of the Malayalee supporters constantly appear on this page  

For his tax return call 1-800- Russia -Putin 

 

രമേഷ് പൊയ്കയിൽ 2018-05-25 10:04:16
ട്രംപ് ആണുങ്ങളെപ്പോലെ പ്രതികരിക്കും.  ഒളിച്ചിരിക്കാതെ മറച്ചുവെക്കാതെ പ്രതികരിക്കും.

പേടിത്തൊണ്ടന്മാർ മറഞ്ഞിരുന്നു കൂന്തറയെ കൂതറയാക്കും.

ഒന്ന് നേർക്ക് നേർ. 
മറ്റൊന്ന് നാണം കേട്ട രീതി.

ഒളിച്ചിരുന്നെഴുതുന്നവർക്കു യാതൊരു ന്യായവും നീതിയും ഇല്ലെന്നു എല്ലാ വായനക്കാർക്കും മനസ്സിലായി 
ജെയിംസ് ഇരുമ്പനം 2018-05-25 10:47:11
അമേരിക്കയിൽ ജനിച്ച എല്ലാവര്ക്കും തന്നെ (Birth Certificate) അമേരിക്കൻ ജനന സാക്ഷ്യപത്രം ഉണ്ട്.

കെനിയയിൽ ജനിച്ചവർക്ക് അമേരിക്കൻ ജനന സാക്ഷ്യപത്രം ഉണ്ടാവില്ല. അത് ന്യായം.

അമേരിക്കൻ ജനന സാക്ഷ്യപത്രം ചോദിച്ചാൽ അപ്പോൾ പറയും ട്രമ്പിൻറെ റ്റാക്സ് റിട്ടേൺ എവിടെ, റ്റാക്സ് റിട്ടേൺ എവിടെ...

റ്റാക്സ് റിട്ടേൺ പൊതുജനങ്ങൾക്ക് കാണിക്കേണ്ട ആവശ്യമില്ല. അതിൽ സോഷ്യൽ സെക്യൂരിറ്റി നമ്പർ, ജനനത്തീയതി, പേര്, അഡ്രസ് തുടങ്ങിയ എല്ലാ വ്യക്തിപരമായ കാര്യങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് റ്റാക്സ് റിട്ടേൺ പരസ്യമാക്കേണ്ടതില്ല എന്ന നിയമം നിലവിലുള്ളത്.

കെനിയ മകൻറെ ഭരണം ഇത്ര നാറിയതായിരുന്നുവെന്ന് പ്രതികരണകോളത്തിൽനിന്ന് മനസ്സിലാക്കുന്നു.
അമേരിക്കയെ തകർക്കാനുള്ള ഗൂഢ ശ്രമങ്ങളായിരുന്നുവെന്നും പ്രതികരണകോളത്തിൽനിന്ന് മനസ്സിലാക്കുന്നു.

ട്രംപ് വന്നത് അമേരിക്കയുടെ ഭാഗ്യം. നമ്മൾ അമേരിക്കക്കാരുടെയും.
ട്രംപ് നീണാൾ വാഴട്ടെ.
Oommen 2018-05-25 11:27:57
We love our President. Democrats are still crying on their loss. It appears that their policies are contrary to the nation's interests. That is why everyone, including all legal immigrants support the President. 
A plea of a grandpa 2018-05-25 13:51:16
നിങ്ങൾ നിങ്ങളുടെ പ്രസിഡണ്ടനെ സ്നേഹിക്കുന്നെങ്കിൽ നിങ്ങളുടെ വീട്ടിൽ എവിടെങ്കിലും ഒളിപ്പിച്ചു കൂടെ . അയാൾക്ക് മുള്ളർ അനേഷണത്തിൽ നിന്ന് രക്ഷപ്പെടാം നിങ്ങളുമായുള്ള സൗഹൃദം ബലപ്പെടുത്തുകയും ചെയ്യാം . ഇയാളും ഇയാളുടെ വിവരക്കേടും മൂലം ലോക സമാധാനം ആകെ അപകടത്തിലാണ് .  കള്ളം എത്ര നാൾ പറയും, അതെങ്ങനെ ഈ രാജ്യത്തിന്റെ ഭാവിയെ ബാധിക്കും എന്ന് ചിന്തിക്കുന്നത് നല്ലതാണ് . ഞാൻ എന്റെ കൊച്ചുമോനെ ഫോക്സ് ന്യുസ് കാണാൻ സമ്മതിക്കില്ല . ഈയിടെയായി അവൻ കള്ളം പറയാൻ തുടങ്ങിയിരിക്കുന്നു. ഞാൻ അവനു കൊടുത്ത പത്തുരൂപ എന്ത് ചെയ്‌തു എന്ന് ചോദിച്ചപ്പോൾ അത് ഗ്രാൻഡ് പാ അറിയണ്ട കാര്യം ഇല്ല , നമ്മുടെ പ്രസിഡണ്ട് അയാളുടെ വരവ് ചിലവ് കണക്കുകൾ പറയാറില്ലല്ലോ എന്ന് പറഞ്ഞു . ഞാൻ മൂക്കത്ത് വിരൽ വച്ചുപോയി. ഞാൻ ഫോക്സ് ന്യുസ് ബ്ലോക്ക് ചെയ്‌തു . ദയവ് ചെയ്തു ഉമ്മൻ പ്രസിഡണ്ടിനെ വീട്ടിൽ കൊണ്ടുപോയി പാർപ്പിക്കുന്ന . സ്നേഹിക്കുന്നു സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ട് എന്തു കാര്യം പ്രവർത്തിയിൽ കാണിക്കണ്ട .  ഇത് അടുത്ത തലമുറയെക്കുറിച്ച് ആകുലതയുള്ള ഒരു ഗ്രന്ടപായുടെ അപേക്ഷയാണ് 

CID Moosa 2018-05-25 13:39:09
ഇരുമ്പനം പഞ്ചായത്തിലെ സർവ്വ രെജിസ്റ്ററും പരിശോധിച്ചിട്ട് ജെയിംസ് എന്ന ഒരുത്തൻ ജനിച്ചിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ഇരുമ്പനം പഞ്ചായത്ത് ഓഫീസറുമായി കൺഫേർമ് ചെയ്‌തു .  മാന്യവായനക്കാരെ ഈ വിവരം ധരിപ്പിക്കാനാണ് ഇത് എഴുതുന്നത് .  കൺസ്‌പയേഴ്‌സി തിയറികൊണ്ട് മുള്ളറിന്റെ അന്വേഷണം അതിജീവിക്കാം എന്ന് വിശ്വസിക്കുന്ന ഒരു ഗ്രൂപ്പിൽ പെട്ടവനാകാണ് സാദ്ധ്യത. ഒബാമാ അമേരിക്കൻ പൗരൻ അല്ല എന്ന് (അദ്ദേഹം ഹാവായിൽ ജനിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ട് ) പറഞ്ഞു പരത്തുന്ന ഈ ഇരുമ്പനക്കാരൻ ആരാണെന്നും അയാൾ എങ്ങനെ അമേരിക്കയിൽ കടന്നുകൂടി എന്നും ഒരു വ്യക്തമായ അന്വേഷണം ആവശ്യമാണ് .  റ്റെഡ് ക്രൂസിന്റെ തന്ത ജെഫ്‌കെ യുടെ കുലപാതകത്തിൽ ഉത്തരവാദിയാണ്, ഒബാമ ട്രൂമ്പ് ടവർ വയർ ടാപ്പ് ചെയ്യുതു,  എ ഫ് ബി ഐ അയാളുടെ കാമ്പയിനിൽ സ്പൈ വർക്ക്‌ ചെയ്യുത് . മൂന്നു മില്യൺ ജനങ്ങൾ കള്ള വോട്ടു ചെയ്‌തു എന്നൊക്കെയാണ് ഇയാൾ പ്രചാരണം ചെയ്യതതും  തെളിയിക്കാൻ കഴിയാതെ  പോയതും .  എന്തായാലും മുള്ളറുടെ അന്വേഷണം സത്യം പുറത്തു കൊണ്ടുവരും . അതുവരെ ഇയാളുടെ അനുയായികളും നിരന്തരം പച്ച കള്ളം ഇവിടെ എഴുതുന്നവരുമായ ഇരുമ്പനം ജെയിംസ്, ബോബി, കൂതറ യോഹന്നാൻ ഇവരെ മാന്യ വായനക്കാർ അവഗണിക്കുന്നത് നല്ലതായിരിക്കും 

കേട്ടു പടിക്കു ബോബി 2018-05-24 16:56:01
former Dir of National Intelligence James Clapper says he's personally concluded Russians not only influenced but DECIDED outcome of 2016 election: "80 thousand votes in 3 states" @NewsHour tonight
Concerned 2018-05-25 13:55:39
പണ്ടു കാലത്ത് അമേരിക്കയിൽ വന്ന മലയാളികളുടെ ബർത്ത് സർട്ടിഫിക്കറ്റ് പരിശോധിച്ചാൽ അതിൽ വ്യക്തമായ ജനന തീയതികൾ കാണില്ല . സംശയം ഉണ്ടങ്കിൽ ജെയിംസ് അപ്പച്ചനോട് ചോദിച്ചു നോക്ക് . വെറുതെ പല്ലിന്റെ ഇട കുത്തി മണപ്പിക്കണോ ?
ജെയിംസ് ഇരുമ്പനം 2018-05-25 15:44:48
എൻറെ മക്കളും കൊച്ചുമക്കളും ജനിച്ചത് അമേരിക്കയിലായതുകൊണ്ടാവാം, അവർക്കൊക്കെ അമേരിക്കൻ ജനന സാക്ഷ്യപത്രം ഉണ്ട്.

കെനിയയിൽ ജനിച്ച ഒരാൾക്ക് അമേരിക്കൻ ജനന സാക്ഷ്യപത്രം ഉണ്ടാവില്ല
ഇന്ത്യയിൽ ജനിച്ച എനിക്കുമില്ലായിരുന്നു അമേരിക്കൻ ജനന സാക്ഷ്യപത്രം

അയ്യയ്യേ നുണ കണ്ടു പിടിച്ചേ.. എന്തൊരു നാണക്കേട്.


അമേരിക്കയെ ഇഷ്ടപ്പെടുന്ന മലയാളികൾ, അമേരിക്കൻ പ്രസിഡന്റിനെ ഇഷ്ടപ്പെടുന്ന മലയാളികൾ രാജ്യത്തെ പിന്തുണക്കുന്നു, ഞങ്ങളുടേ പ്രസിഡന്റിനെ പിന്തുണക്കുന്നു.

നിങ്ങൾക്കിഷ്ടമില്ലെങ്കിൽ വന്ന രാജ്യത്തേക്ക് തിരിച്ചുപോകാനൊന്നും പറയാൻ ഞാനാളല്ല, പക്ഷേ നിങ്ങൾ അങ്ങനെ ചെയ്താൽ എതിർക്കാനും പോണില്ല.

അയ്യോ അവിടെയും ചമ്മി നാണം കെട്ടു 
David Martin 2018-05-25 15:53:14

'Concerned' and 'James' are taking same thing. Many countries never used to issue proper Birth Certificate. Now also they may not have proper system for that.

American system issues proper birth certificate for centuries. So anyone born in America will have the US Birth Certificate. 

CID Moosa 2018-05-25 19:33:59
ജെയിംസിന്റ മക്കളും കൊച്ചുമക്കളും എവിടെ ജനിച്ചു എന്നതല്ല പ്രശ്നം . ജെയിംസിന് ജന്മ സര്ടിഫിക്കറ്റ് കൊണ്ടുവരാൻ സാധിക്കുമോ എന്നുള്ളതാണ് ചോദ്യം .  ഒബാമയുടെ മക്കൾ ഇവിടെ ജനിച്ചു എന്നതിന് ആർക്കും ചോദ്യമില്ല .  ഒബാമ എവിടെ ജനിച്ചു എന്നതാണോല്ലോ ജെയിംസിന്റ ചോദ്യം 

ജെയിംസ് ഇരുമ്പനം 2018-05-25 22:06:27
CID മൂസക്ക് അറിയാത്തതാണോ അതോ അറിയാത്തപോലെ നടിക്കുകയാണോ?

എനിക്ക് അമേരിക്കൻ പ്രസിഡന്റ് ആവാൻ പറ്റില്ല... കാരണം?
ഞാൻ സത്യം പറഞ്ഞുകഴിഞ്ഞു, ഞാൻ അമേരിക്കയിലല്ല ജനിച്ചത്. 

അമേരിക്കയിൽ ജനിക്കാത്ത ഒരാൾക്ക് പ്രസിഡന്റ് ആകണമെങ്കിൽ കള്ളത്തരം കാട്ടണം, എല്ലാ ഡോക്യൂമെൻറ്സും ഉണ്ടാക്കണം, പിടിക്കപ്പെടാതിരിക്കാൻ അത്രയും മിടുക്കും വേണം. 

കടപ്പാട്: Wikipedia
Status as a natural-born citizen of the United States is one of the eligibility requirements established in the United States Constitution for holding the office of President or Vice President.

Surprised that you don’t even know this. കിടന്നേടുത്തു കിടന്നുരുളണ്ടാ, ഇനി വേറെ എന്തെങ്കിലുമാണ് ഉദ്ദേശിച്ചത് എന്നും പറയേണ്ട. Take it easy.


CID Moosa 2018-05-25 23:14:35
അമേരിക്കൻ പ്രസിഡണ്ട് ആകാൻ പറ്റില്ല എന്നുമാത്രമല്ല ചിലപ്പോൾ ഈ രാജ്യം വിട്ട് പോകേണ്ടതായും വരും . കാരണം ഇരുമ്പനത്ത് ജനിച്ചിട്ടില്ലെന്നു മാത്രമല്ല, ഈ രാജ്യത്ത് വരാൻ എന്തെല്ലാം കള്ള സെര്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്തിട്ടുന്നുള്ളതും അന്വേഷണ വിധേയമാകും .  ഒബാമായ്ക്ക് ഈ രാജ്യത്തെ ഒരു പ്രസിഡണ്ട് എട്ടു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുമ്പോൾ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും അനുഭവിച്ചു, സീക്രട്ട് ഏജന്റ്സിന്റെ സംരക്ഷണയോടെ ഇവിടെ ജീവിക്കുമ്പോഴും, വിവരക്കേട് പുലമ്പാതിരുന്നാൽ അത് നല്ലത് .  മക്കളും കൊച്ചുമക്കളും ട്രംപും അയാളുടെ വർഗ്ഗീയവാദികളും ഇളക്കിവിടുന്ന വെറുപ്പുന്റെയും വിദ്വേഷത്തിന്റെയും തിക്തഫലങ്ങൾ അനുഭവിക്കാതിരിക്കാൻ സത്യത്തിന് ജീവിതത്തിൽ ഒരിക്കലെങ്കിലും കൂട്ട് നിലയ്ക്കുക . The mission of CID Moosa is to bring out the Truth. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക