Image

അട്ടപ്പാടിയില്‍ ആദിവാസി ബാലിക പീഡനത്തിനിരയായി; 12 പേര്‍ കസ്റ്റഡിയില്‍

Published on 24 May, 2018
അട്ടപ്പാടിയില്‍ ആദിവാസി ബാലിക പീഡനത്തിനിരയായി; 12 പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ബാലിക പീഡനത്തിനിരയായി. ആനക്കട്ടി സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഉത്സവത്തിനു കൊണ്ടുപോകാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ഒപ്പം കൂട്ടിയവര്‍ ബാലികയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്യുകയായിരുന്നെന്നാണു സൂചന. 

സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക