Image

നിപ ഭീതി: കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പ് മാറ്റിവച്ചു

Published on 24 May, 2018
നിപ ഭീതി: കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പ് മാറ്റിവച്ചു
തിരുവനന്തപുരം: തിരുവനന്തപുരം: നിപ്പ വൈറസ് ഭയം മൂലം കേരളത്തിലേക്ക് വരാന്‍ ഉത്തരേന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതോടെ കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു.

തിരുവനന്തപുരത്ത് മെയ് 31 മുതലാണ് ചാമ്പ്യന്‍ഷിപ്പ് നടത്താനിരുന്നത്. 

സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു ജില്ലകളിലുള്ളവരാണ് ഇവര്‍. നിപ്പയെ തുടര്‍ന്ന് കേരളത്തിലേക്ക് വരുന്ന പൗരന്‍മാര്‍ക്ക് കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു മൂലം കേരളത്തിലേക്ക് വരാന്‍ ഉത്തരേന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതോടെ കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു.


തിരുവനന്തപുരത്ത് മെയ് 31 മുതലാണ് ചാമ്പ്യന്‍ഷിപ്പ് നടത്താനിരുന്നത്. 

സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു ജില്ലകളിലുള്ളവരാണ് ഇവര്‍. നിപ്പയെ തുടര്‍ന്ന് കേരളത്തിലേക്ക് വരുന്ന പൗരന്‍മാര്‍ക്ക് കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക