Image

റോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കം

Published on 26 May, 2018
റോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കം
ന്യു യോര്‍ക്ക്: റോക്ക് ലാണ്ട് ക്ണ്ടിക്കു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. ഇതാദ്യമായി 13 ടീമുകള്‍ പങ്കെടുക്കുന്നു. കാലിഫോര്‍ണിയയില്‍ നിന്നും ആദ്യമായി ടീം എത്തി.
റോക്ക് ലാന്‍ഡ് ക്ണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ ഉദ്ഘാടനം ചെയ്തു. നടനും എഴുത്തുകാരനുമായ തമ്പി ആന്റണി, പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, അലക്‌സ് തോമസ്, ലൈസി അലക്‌സ്, മാത്യു ചെരിവില്‍, സണ്ണി ഏബ്രഹാം തുടങ്ങി ഒട്ടേറെസംഘടനാ നേതാക്കളും പങ്കെടുക്കുന്നു.
സാജന്‍ തോമസ് ടൂര്‍ണമെന്റിനു ചുക്കാന്‍ പിടിക്കുനു.
ഇന്നും നാളെയും നടക്കുന്ന ടൂര്‍ണമെന്റില്‍ കഴിയുന്നത്ര പേര്‍ പങ്കെടുക്കുക. ഏറ്റവും ഉന്മേഷകരമായ കായികമേളയില്‍ പങ്കാളികളാവുക.
റോക്ക്‌ലാന്‍ഡ് കമ്യൂണിറ്റി കോളജ് ഇന്‍ഡൊര്‍ സ്റ്റേഡിയം 
റോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കംറോക്ക് ലാന്‍ഡിനു ഉല്‍സവമായി ജിമ്മി ജോര്‍ജ് വോളി ടൂര്‍ണമെന്റിനു തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക