Image

മോദി രാജ്യത്തെ ജനാധിപത്യം തകര്‍ത്തു സര്‍വാധിപത്യം സ്ഥാപിക്കുകയാണെന്ന് എം.എം. ഹസന്‍

Published on 27 May, 2018
മോദി രാജ്യത്തെ ജനാധിപത്യം തകര്‍ത്തു സര്‍വാധിപത്യം സ്ഥാപിക്കുകയാണെന്ന് എം.എം. ഹസന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനാധിപത്യം തകര്‍ത്തു സര്‍വാധിപത്യം സ്ഥാപിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാല പിച്ചിച്ചീന്തിയ പോലെയാണ് മോദി പഞ്ചവത്സര പദ്ധതിയെ പിച്ചിച്ചീന്തിയതെന്നും അദ്ദേഹം പറഞ്ഞു. 

നെഹ്‌റു ഇന്ത്യന്‍ ജനാധിപത്യത്തിന് അടിത്തറ പാകിയ വ്യക്തിയാണെന്നും ഹസന്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 54ാമത് ചരമവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക