Image

തൂത്തുക്കുടി സമരസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‌ പൊലീസിന്റെ ഭീഷണി

Published on 27 May, 2018
തൂത്തുക്കുടി സമരസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‌ പൊലീസിന്റെ ഭീഷണി
ചെന്നൈ: തൂത്തുക്കുടി സമരസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്‌ മാധ്യമപ്രവര്‍ത്തകന്‌ പൊലീസിന്റെ ഭീഷണി. സമരക്കാര്‍ക്ക്‌ നേരെ വെടിയുതിര്‍ക്കുന്നദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറ പൊലീസിലേല്‍പ്പിക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌. പൊലീസുകാരോട്‌ കളിക്കരുത്‌ന്ന്‌ ഭീഷണി മുഴക്കിയതായും മാതൃഭൂമി ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക