Image

തങ്കമണി തറയില്‍ (75) ന്യു ജെഴ്‌സിയില്‍ നിര്യാതയായി

Published on 27 May, 2018
തങ്കമണി തറയില്‍ (75) ന്യു ജെഴ്‌സിയില്‍ നിര്യാതയായി
ന്യു ജെഴ്‌സി: ലൂക്കോസ് തറയിലിന്റെ പത്‌നി തങ്കമണി തറയില്‍ (75) ന്യു ജെഴ്‌സിയില്‍ നിര്യാതയായി. മോനിപ്പള്ളി പരേതനായ സ്റ്റീഫന്‍ ഊരാളിലിന്റെ പുത്രിയാണ്.
മക്കള്‍: റൊബി, സ്റ്റീവ്. മരുമകള്‍: ജീന
കൊച്ചുമക്കള്‍: ജാക്ക്, മില.
സഹോദരര്‍: പരേതയായ സിസ്റ്റര്‍ മോണ്‍ഫൊര്‍ട്ട്, ഡോ. ഫ്രാന്‍സിസ് ഊരാളില്‍ (ഹൂസ്റ്റണ്‍) 
തങ്കമണി തറയില്‍ (75) ന്യു ജെഴ്‌സിയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക